‘ഇതല്ല ഇതിലപ്പുറം പറഞ്ഞാലും എം എം മണിക്ക് ഒരു കുന്തവുമില്ല’

തിരുവനന്തപുരം : നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി എംഎം മണി. ഇരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം. അതാണ് എന്റെ നിലപാട്. രാജ്കുമാറിന്റെ മരണത്തില്‍ പാര്‍ട്ടിയും താനും പ്രതിസന്ധിയിലാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയാല്‍ നമ്മളങ്ങ് പ്രതിരോധത്തിലാകുകയല്ലേയെന്നും മണി പറഞ്ഞു.ചാനലുകളോട് സംസാരിക്കുമ്ബോഴാണ് മണി ആഞ്ഞടിച്ചത്. ഇടുക്കി എസ്പിയെ Read More …

ആര്‍.എസ്​.എസും എസ്​.ഡി.പി.ഐ.യും ഒരു നാണയത്തിന്‍െറ ഇരുവശങ്ങള്‍ -കോടിയേരി

കൊച്ചി: ആര്‍.എസ്​.എസും എസ്​.ഡി.പി.ഐ.യും ഒരു നാണയത്തിന്‍െറ ഇരുവശങ്ങളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. രണ്ട്​ കൂട്ടരും ഒരേ തരത്തില്‍ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളാണ്​. ആര്‍.എസ്​.എസിന്‍െറ മുസ്​ലിം പതിപ്പാണ്​ എസ്​.ഡി.പി.ഐ. ഈ രണ്ട്​ വര്‍ഗീയ ശക്തികളും കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ്​ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്​ നിന്നുകൊടുക്കാത്തത്​ കേരളത്തി​ന്‍െറ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ്​ കോളജില്‍ Read More …

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം; തെ​ളി​വ് മാ​യ്ച്ചു​ക​ള​യാ​നാ​ണ് പോ​ലീ​സ് ശ്ര​മ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത ഫി​നാ​ന്‍​സ് വ​ഴി കോ​ടി​ക​ള്‍ ത​ട്ടി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന രാ​ജ്കു​മാ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ തെ​ളി​വ് മാ​യ്ച്ചു​ക​ള​യാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്പി ര​ണ്ട​ര വ​ര്‍​ഷ​മാ​യി മാ​റ്റ​മി​ല്ലാ​തെ ഇ​ടു​ക്കി​യി​ല്‍ തു​ട​രു​ക​യാ​ണ്. എ​സ്പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഇ​ട​ത് മു​ന്ന​ണി​യി​ല്‍ നി​ന്നു ഉ​യ​ര്‍​ന്നി​ട്ടും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ക​സ്റ്റ​ഡി Read More …

ഇറാന്‍റെ കളി തീക്കളി -ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്ബുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്‍റിന്‍റെ പ്രതികരണം. ഇറാനോട് ഒന്നും പറയാനില്ല. അവര്‍ക്കറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. അവര്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണ് -ട്രംപ് പറഞ്ഞു. യു​റേ​നി​യം സം​ഭ​ര​ണ​ത്തി​​​െന്‍റ പ​രി​ധി ക​വി​ഞ്ഞ​താ​യി Read More …

കശ്​മീര്‍ വിഘടനവാദികള്‍ സ്​കൂള്‍ പൂട്ടിച്ച്‌​ മക്കളെ വിദേശത്തയക്കുന്നു- അമിത്​ ഷാ

ന്യൂഡല്‍ഹി: ജമ്മുകശ്​മീരിലെ സ്​കൂളുകള്‍ പൂട്ടിക്കുന്ന വിഘടനവാദികള്‍ സ്വന്തം മക്കളെ വിദേശത്താണ്​ പഠിപ്പിക്കുന്നതെന്ന്​ ആഭ്യന്തരമന്ത്രി അമിത്​ഷാ. കശ്​മീരിലെ 130 വിഘടനവാദി നേതാക്കളുടെ മക്കള്‍ വിദേശ രാജ്യങ്ങളിലാ​ണ്​ പഠിക്കുന്നതും ജോലി ചെയ്യുന്നതും. അവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക ത​​െന്‍റ പക്കലുണ്ടെന്നും എന്നാല്‍ പേരുകള്‍ പുറത്ത്​ പറയുന്നില്ലെന്നും അമിത്​ ഷാ പറഞ്ഞു. എന്തുകൊണ്ടാണ്​ കശ്​മീരില്‍ രാഷ്​ട്രപതി ഭരണം തുടരുന്നതെന്ന പ്രതിപക്ഷത്തി​​െന്‍റ ചോദ്യങ്ങള്‍ക്ക്​ Read More …

മുന്നോക്കവിഭാഗങ്ങളിലെ സാമ്ബത്തിക സംവരണം; വിശദമായി വാദം കേള്‍ക്കും

മുന്നോക്കവിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന ഭരണഘടനാ ഭേദഗതി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കും. സംവരണം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന അപേക്ഷകളും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ജൂലൈ 16 മുതല്‍ കേസില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. Read More …

പുതിയ സ്പോര്‍ട്സ് മെഡിസിന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഈ വര്‍ഷം കണ്ണൂരില്‍ തൃശൂരുമായി പുതിയ സ്പോര്‍ട്സ് മെഡിസിന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. തൃശ്ശൂരിലെ നവീകരിച്ച അക്വാട്ടിക് നീന്തല്‍കുളത്തിന്റെ ഉദ്ഘാടനവും സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിലെ കായിക രംഗത്ത് വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി വിലയിരുത്തി. സംസ്ഥാനത്ത് ഇരുപത്തിനാലോളം Read More …

ലഹരി മരുന്ന് വില്‍പ്പന; ഓണ്‍ലൈന്‍ സേവനങ്ങളിലും നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ലഹരി മരുന്ന് വില്‍പ്പന തടയുന്നതിനായി നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്. ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സേവനങ്ങളും രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നമ്ബറുകളടക്കം ശേഖരിച്ചാണ് നിരീക്ഷണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ബസുകളിലും ബുക്കിംഗ് കേന്ദ്രങ്ങളിലും ലഹരി മരുന്ന് പരിശോധന നടത്തുമെന്നും Read More …