പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപിയുടെ വനിതാ എംപിമാരെ കാണും, കൂടിക്കാഴ്ച ഔദ്യോഗിക വസതിയില്‍!!
ദില്ലി: ബിജെപിയുടെ വനിതാ എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരിക്കും കൂടിക്കാഴ്ചയെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ആസൂത്രണം ചെയ്ത യോഗങ്ങളുടെ പരമ്ബരയുടെ ഭാഗമായി പാര്‍ട്ടി എംപിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ ആശയവിനിമയമാണിത്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന ബിജെപി എംപിമാരുമായി പ്രധാനമന്ത്രി Read More …
