ഞാന്‍ സമ്മതിക്കില്ല’:ട്വിറ്ററില്‍ കവിതയുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയില്‍ നിന്നും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ കവിത പോസ്റ്റ് ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. &മുീ;െഞാന്‍ സമ്മതിക്കില്ല&മുീ;െ എന്ന തലക്കെട്ടിലുളള കവിതയാണ് മമത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഗ്ഗീയതയുടെ നിറത്തോടും, ആക്രമകാരിയായ മതം വില്‍ക്കുന്നവരോടും താന്‍ ഒരു രീതിയിലും സന്ധി ചെയ്യുകയില്ലെന്നും മമത താന്‍ എഴുതിയ കവിതയില്‍ പറയുന്നു.

ശബരിമല സമരത്തില്‍ ഒപ്പം നിന്നവര്‍ സഹായിച്ചില്ല: ബി.ജെ.പി

ശബരിമല സമരത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ രംഗത്തെത്തി. യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദിപറയാന്‍ രാഹുല്‍ എത്തുമോയെന്ന് സംശയം

തിരഞ്ഞെടുപ്പ് അങ്കം പൂര്‍ത്തിയായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതു. അമേത്തിയില്‍ തോറ്റമ്ബിയെങ്കിലും വയനാട്ടിലെ ഉജ്ജ്വല വിജയം രാഹുലിന് ഒരു പരിധിവരെ ആശ്വാസമാണ്. ഇനി വയനാട് എംപിക്കു വാഗ്ദാനപൂര്‍ത്തീകരണത്തിനുള്ള നാളുകളാണ്. വയനാട്ടുകാര്‍ക്കു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വൈകാതെ വീണ്ടും മണ്ഡലത്തിലെത്തുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ് നേതൃത്വം. പ്രചാരണറാലികളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ Read More …

കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന് തോമസ് ഐസക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ഏകീകരണമല്ല പരാജയത്തിന് കാരണമെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയം ദേശീയ തലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ ശേഷി Read More …

മോദി പേടിയാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായതെന്ന് പി ജയരാജന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തില്‍ പെട്ടു. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ വീണു പോയതാണെന്ന് ജയരാജന്‍ പറഞ്ഞു. മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരവേലയുടെ ഫലമായാണ് സിപിഎമ്മിന് പരാജയം നേരിടേണ്ടിവന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫ് Read More …

ക്രൈസ്തവ സഭകള്‍ക്ക് ബിജെപി വിരുദ്ധ നിലപാട്, ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: െ്രെകസ്തവ സഭകളുടെ നിലപാട് വളരെ നിര്‍ണായകമായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പത്തനതിട്ടയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ പ്രധാന ആശങ്കയായിരുന്നു ശബരിമല. ബിജെപിക്ക് വോട്ട് ചെയ്താല്‍ വീണാ ജോര്‍ജ് ജയിക്കുമെന്ന പ്രചാരണം ഹിന്ദുക്കള്‍ക്ക് ഇടയിലും മതേതര ഭരണം വരാന്‍ പോകുന്നെന്ന പ്രചാരണം ന്യൂനപക്ഷങ്ങള്‍ക്കിടയിലും യുഡിഎഫിന് ഗുണമായി. ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചുവെന്നാണ് വിലയിരുത്തുന്നതെന്നും സുരേന്ദ്രന്‍ Read More …

മോദിക്ക് മുഖ്യമന്ത്രി പിണറായിയുടെ അഭിനന്ദനം

തിരുവനന്തപുരം: തെരഞ്ഞെടപ്പു വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മഹാസഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറി ;മായാവതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറിയെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും മായാവതി ആരോപിച്ചു. ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ എസ്.പിബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയുടെ തേരോട്ടം തടയാനുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ യു.പിയിലെ 80 സീറ്റുകളില്‍ നാലില്‍ ഒന്ന് മാത്രം നേടാനേ Read More …