പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദം; പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ ഇന്ന് പരാതി കേള്‍ക്കും
തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്ത മുഴുവന്‍ പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ ഇന്ന് പരാതി കേള്‍ക്കും.പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച എല്ലാ പൊലീസുകാരില്‍ നിന്നും യൂണിറ്റ് മേധാവികള്‍ പരാതി കേട്ടശേഷം അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് അഞ്ചിന് മുമ്ബായി സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ഐ ജി ഉത്തരവിട്ടു. വിവാദം അന്വേഷിക്കുന്ന Read More …
