ദേ​ശീ​യ​പാ​താ വി​ക​സ​നം: വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ന്‍

ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ല്‍ കേ​ര​ള​ത്തെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍​നി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം Read More …

ശാന്തിവനം; വ്യക്തിയെ പരിഗണിച്ചാല്‍ നാട്ടില്‍ വികസനം വരില്ലെന്ന് എംഎം മണി

ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെഎസ്‌ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്‌ഇബി മുന്നോട്ട് പോകും . ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. അതുവരെ പണി നിര്‍ത്തി Read More …

കള്ളവോട്ട് ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി : കള്ളവോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ സംതൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവേട്ടുമായി ബന്ധപ്പെട്ട് സിപിഐഎം ആസൂത്രിതമായ നീക്കം നേരത്തേ തുടങ്ങിയെന്നും സിപിഐഎം ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തിെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീശദീകരണം നല്‍കിയേ മതിയാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു. Read More …

കോ​ണ്‍​ഗ്ര​സി​നോ​ടു വി​വേ​ച​നം പാ​ടി​ല്ല, ച​ട്ടം ലം​ഘി​ച്ചി​ല്ല; തെ​ര. ക​മ്മീ​ഷ​നോ​ടു രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​ക്ഷം പി​ടി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ത​നി​ക്കെ​തി​രാ​യ തെ​രെ​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന പ​രാ​തി​യി​ല്‍ മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ക​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. താ​ന്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ന​യ​ത്തെ വി​മ​ര്‍​ശി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും രാ​ഹു​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​ഞ്ഞു. ആ​ദി​വാ​സി​ക​ള്‍​ക്കെ​തി​രെ നി​റ​യൊ​ഴി​ക്കു​ന്ന പു​തി​യ നി​യ​മ​മാ​ണ് മോ​ദി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന Read More …

ഇന്നും നാളെയും സംസ്ഥാന വ്യാപക മഹാശുചീകരണയജ്ഞം; പ്രാധാന്യം വിശദീകരിച്ച്‌ മന്ത്രി ശൈലജ ടീച്ചര്‍

പദ്ധതി വിജയിച്ചാല്‍ പകര്‍ച്ചവ്യാധികളെ തുരത്തിയോടിക്കാന്‍ നമുക്ക് സാധിക്കുമെന്ന് ആരോഗ്യമന്ത്രി. മന്ത്രിയുടെ കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം: പകര്‍ച്ചവ്യാധി നിയന്ത്രണവും ശുചിത്വപരിപാലനവും ഓരോ പൗരന്റെയും ഉത്തരവാദിത്തമായി ഏറ്റെടുത്താല്‍ മാത്രമേ നമുക്ക് കേരളത്തെ മഹാവിപത്തുകളില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളൂ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയും ജീവിതശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളും കാരണം പലവിധത്തിലുള്ള പകര്‍ച്ചവ്യാധികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെടാറുണ്ട്. നല്ല ജനസാന്ദ്രതയുള്ളതും Read More …

ട്വി​റ്റ​റി​ല്‍ ബി​ജെ​പി അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍; 110 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് പി​ന്നി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ട്വി​റ്റ​റി​ല്‍ 110 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് പി​ന്നി​ട്ട് ബി​ജെ​പി. ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​യാ​ണ് ശ​നി​യാ​ഴ്ച ഇ​ക്കാ​ര്യം ട്വി​റ്റ​ര്‍ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ ഫോ​ളോ​വേ​ഴ്സി​ല്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണു ബി​ജെ​പി. 51.4 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​നു ട്വി​റ്റ​റി​ലു​ള്ള​ത്.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍. 4.7 Read More …

ജ​മ്മു​കാ​ഷ്മീ​രീ​ല്‍ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വെ​ടി​യേ​റ്റു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വെ​ടി​യേ​റ്റു. ഷോ​പ്പി​യാ​നി​ലെ സെ​യി​ന്‍​പോ​റ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

കു​ന്ന​ത്തു​നാ​ട് നി​ലം​നി​ക​ത്ത​ല്‍: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട് വി​ല്ലേ​ജി​ല്‍ 15 ഏ​ക്ക​ര്‍ നി​ലം അ​ന​ധി​കൃ​ത​മാ​യി നി​ക​ത്താ​ന്‍ അ​നു​വ​ദി​ച്ച ന​ട​പ​ടി സം​ബ​ന്ധി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​ഭ​വത്തി​നു പി​ന്നി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് ത​ല്ക്കാ​ലം അ​നു​മ​തി മ​ര​വി​പ്പി​ച്ച​ത് കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല. ഇ​തി​നു Read More …