മോദിയുടെ പതിനഞ്ചു ലക്ഷം പോലൊരു തട്ടിപ്പാണ് രാഹുലിന്റെ ന്യായ് പദ്ധതി: തോമസ് ഐസക്
അധികാരത്തിലെത്തിയാല്‍ എത്തിയാല്‍ രാജ്യത്തെ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ടി.എം തോമസ് ഐസക്. നാട്ടിലെ പാവങ്ങള്‍ക്ക് ഏതു രൂപത്തിലായാലും സഹായം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അപ്രായോഗികമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ വഞ്ചിക്കരുതെന്നും പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉഡായിപ്പു തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കോണ്‍ഗ്രസും Read More …
