വ​യ​നാ​ട് സ്ഥാ​നാ​ര്‍​ഥി​ത്വത്തെ കുറിച്ച്‌ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളോ​ടാ​ണ് രാ​ഹു​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ന് എ​ഐ​സി​സി അ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ന്‍ രാ​ഹു​ല്‍ ത​യാ​റാ​യി​ല്ല. വ​യ​നാ​ട് സം​ബ​ന്ധി​ച്ച്‌ രാ​ഹു​ല്‍ എ​ന്തെ​ങ്കി​ലും പ്ര​തി​ക​രി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കെ​പി​സി​സി നേ​തൃ​ത്വം. ഇ​ന്ന് സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച Read More …

വേനല്‍ ചൂടില്‍ മിണ്ടാപ്രാണികള്‍ക്കും അല്പം ദാഹജലം നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വേനല്‍ ചൂടില്‍ മിണ്ടാപ്രാണികള്‍ക്കും ദാഹജലം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ Read More …

സുരേന്ദ്രന് തിരുവല്ലയില്‍ ഉജ്ജ്വല സ്വീകരണം

തിരുവല്ല : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് തിരുവല്ലയില്‍ ആവേശോജ്ജ്വല സ്വീകരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കിയത്. ജില്ലയില്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച ആരംഭിക്കും.

മതത്തിന്റെ പേരില്‍ തമ്മില്‍തല്ലുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ആളുകളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നതു മാത്രമല്ല രാജ്യസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുവാക്കള്‍ പരമ്ബരാഗത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പഠിക്കണം. ഭയവും അഴിമതിയും Read More …

സു​നീ​റി​നോ​ട് തോ​ല്‍​ക്കാ​നാ​കും രാ​ഹു​ലി​ന്‍റെ വി​ധി: കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ച്ചാ​ലും സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. പി.​പി. സു​നീ​ര്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫി​നെ​തി​രെ രാ​ഹു​ലി​നെ രം​ഗ​ത്തി​റ​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ന​യം തെ​റ്റാ​ണ്. സു​നീ​റി​നോ​ട് തോ​ല്‍​ക്കാ​നാ​കും രാ​ഹു​ലി​ന്‍റെ വി​ധി​യെ​ന്നും കാ​നം പ​റ​ഞ്ഞു. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​ട​തു​പ​ക്ഷം സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​കു​മോ Read More …

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും; സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ലാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ദക്ഷിണേന്ത്യയില്‍ രാഹുലിന്റെ സാന്നിധ്യം ആവേശമുണര്‍ത്തുമെന്നും ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്നും രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറുമെന്നും Read More …

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം: കെപിസിസി; സിദ്ദിഖ് പിന്‍മാറാന്‍ സന്നദ്ധനെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുലിന്റെ പരിഗണനയിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വയനാട്ടിലെ സ്ഥാനാര്‍ഥി Read More …

പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വും ബി​ജെ​പി​യി​ല്‍ ചേ​രി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വും ബി​ജെ​പി​യി​ല്‍ ചേ​രി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ത്തു​മെ​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.  വ​യ​നാ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.