കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലാത്ത സ്ഥിതിയെന്ന് ഉമ്മന്‍ ചാണ്ടി

കൊല്ലം: ഓച്ചിറയില്‍ നിന്നും അന്യസംസ്ഥാന ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കൊപ്പം നിന്ന് ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാന്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരമൊരു സംഭവം സാക്ഷര കേരളത്തിന് Read More …

പത്തനംതിട്ടയുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിച്ച്‌ മുന്നോട്ട് പോകുമെന്നും പത്തനംതിട്ടയുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം മാറാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസ് നിലപാട്. എന്നാല്‍, തുഷാര്‍ ആദ്യം Read More …

തെരഞ്ഞെടുപ്പ്;മോദിക്ക് ആശ്വാസം,ജനുവരിയില്‍ മാത്രം സൃഷ്ടിക്കപ്പെട്ടത് 8.96 ലക്ഷം തൊഴിലുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് അടുക്കവേ മോദിക്ക് ആശ്വാസമായി ജനുവരിയില്‍ മാത്രം ഏകദേശം 8.96 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടെന്ന് ഇ.പി.എഫ്.ഒ റിപ്പോര്‍ട്ട്. ഒരു മാസം കൊണ്ട് ഇത്രയേറെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത് ഒരു റെക്കോഡാണെന്നും ഡിസംബറില്‍ ഏഴുലക്ഷം പേര്‍ക്കും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3.87 ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ ലഭിച്ചതെന്നും എംപ്‌ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പറയുന്നു. Read More …

യെദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നല്‍കിയതില്‍ പ്രത്യേക അന്വേഷണം വേണം : പിണറായി

കണ്ണൂര്‍: യെദ്യൂരപ്പ ബിജെപിക്ക് 1800 കോടി രൂപ കോഴ നല്‍കിയതിനെക്കുറിച്ച്‌ ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബിജെപി നേതാക്കളോ യെദ്യൂരപ്പയോ നിഷേധിച്ചിട്ട് കാര്യമില്ല. യെദ്യൂരപ്പയുടെ സ്വന്തം കൈയക്ഷരവും ഒപ്പുമടക്കമുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ ഗൗരവമായ പരിശോധന നടത്തണം.  കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കാര്യമില്ല. അതു കൊണ്ട് ഒരു Read More …

ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജെഎസ്; രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കി​യാ​ല്‍ മ​ത്സ​രി​ക്കാ​മെ​ന്ന് തു​ഷാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി ബി​ഡി​ജെഎ​സ്. തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ര്‍​ദ​ത്തി​നു മ​റു​ത​ന്ത്ര​വു​മാ​യി ബി​ഡി​ജെഎ​സ് രം​ഗ​ത്ത്. തു​ഷാ​ര്‍ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ല്‍ രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​ക​ണ​മെ​ന്ന് ബി​ഡി​ജെഎ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. തൃ​ശൂ​രി​ല്‍ താ​ന്‍ തോ​റ്റാ​ലും രാ​ജ്യ​സ​ഭ സീ​റ്റ് ന​ല്‍​ക​ണ​മെ​ന്ന് തു​ഷാ​ര്‍ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ഉ​റ​പ്പും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. താ​ന്‍ Read More …

സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ ബ​ല്‍​റാം; ബാ​ല​നേ​യും കൂ​ട്ടി ശ്രീ​മ​തി ടീ​ച്ച​ര്‍ ഉ​ട​ന്‍ ചെ​ര്‍​പ്പു​ള​ശേ​രി​യി​ലേ​ക്ക് എ​ത്തേ​ണ്ട​താ​ണ്……

പാ​ല​ക്കാ​ട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടിയെ പരിഹസിച്ച്‌ വി ടി ബല്‍റാം എംഎല്‍എ. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച്‌ ശ്രീമതി ടീച്ചര്‍ ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണെന്നും സിപിഐഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച്‌ പീഡിപ്പിച്ച Read More …

നടിയെ ആക്രമിച്ച കേസിന്‍റെ വാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രഥമികവാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ട് പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. ഗൂഡാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തില്‍ വേണമെന്ന് നിശ്ചയിക്കുക. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് Read More …

കോടിയേരി നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല: ഉമ്മന്‍ ചാണ്ടി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറ് നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലാണ് Read More …