വയനാട്, മലപ്പുറം പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതീവ- ജാഗ്രത. പൊലീസ് സുരക്ഷ ശക്തമാക്കി. ലക്കിടിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയത്. കൂടാതെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ മാവോവാദി സാന്നിധ്യമുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മാവോവാദികള്‍ എതുതരത്തില്‍ പ്രതികരിക്കുമെന്ന ആശങ്കയിലാണ് പോലീസ്. ബുധനാഴ്ച രാത്രിയുണ്ടായ പോലീസിന്റെ ശക്തമായ Read More …
