എന്തു വേനല്‍ വന്നാലും പവര്‍ കട്ടില്ലെന്ന് മന്ത്രി എം എം മണി

പത്തനംതിട്ട: വൈദ്യുതി രംഗത്ത് സ്വയംപര്യാപ്‌തത ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ കൈവരിക്കാനാണ് ലക്ഷമിട്ടിട്ടുള്ളതെന്ന് വൈദ്യുതി മന്ത്രി എം എം മണി. കെഎസ്‌ഇബി ഇരവിപേരൂര്‍ തോട്ടഭാഗം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് വേണ്ടി നിര്‍മിച്ച മന്ദിരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതി പദ്ധതികളില്‍ നിന്നും 30 ശതമാനം മാത്രമാണുല്‍പാദിപ്പിക്കുന്നത്. ബാക്കി വില കൊടുത്തു വാങ്ങുകയാണ്. ജലവൈദ്യുതിയെ മാത്രം Read More …

മോ​ദി ഭ​ര​ണ​ത്തി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ “എ​ക്സ്പ​യ​റി ഡേ​റ്റ്’ ക​ഴി​ഞ്ഞെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. റ​ഫാ​ല്‍ ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍​പോ​ലും സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​ള്‍ എ​ങ്ങ​നെ രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​മ​ത ചോ​ദി​ച്ചു. കോ​ല്‍​ക്ക​ത്ത​യി​ല്‍ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ല്‍ കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ എ​ണ്ണം 260 ശ​ത​മാ​ന​മാ​ണ് വ​ര്‍​ധി​ച്ച​ത്. ബി​ജെ​പി​യു​ടെ Read More …

കുമ്മനം തിരുവനന്തപുരത്ത് ചരിത്രം കുറിക്കും; തിരിച്ചുവരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും വി മുരളീധരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജപിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കുമ്മനത്തിന്റെ തിരിച്ച്‌ വരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. മിസോറാം Read More …

അവര്‍ പോര്‍വിമാനങ്ങള്‍ പറത്തുന്നു, ലോകം കീഴടക്കുന്നു: വനിതാ ദിനത്തില്‍ പ്രശംസയുമായി പ്രധാനമന്ത്രി

വാരാണസി: രാജ്യത്തെ എല്ലാ വനിതകള്‍ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാര്‍ക്കും സഹേോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വനിതകള്‍ക്കുള്ളത്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു. സൈന്യത്തിന്‍റെ ഓരോ വിജയങ്ങളും രാജ്യത്തെ എല്ലാ Read More …

മാവോയിസ്റ്റുകളുടെ ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മാവോയിസ്റ്റുകളുടെ ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം മൂന്നാമത്തെ മാവോയിസ്റ്റാണ് കൊല്ലപ്പെടുന്നത്. അതുകൊണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. മാവോയിസം ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിന് അനുകൂല നിലപാടാണെങ്കിലും മാവോയിസ്റ്റുകളെ വെടിവെച്ച്‌ കൊലപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.രൂപേഷിനെ Read More …

അയോധ്യ ഭൂമിതര്‍ക്കകേസ‌് മധ്യസ്ഥതയ‌്ക്ക‌് മൂന്നംഗ സമിതി: സുപ്രീംകോടതി ഉത്തരവായി

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്കകേസ‌് മധ്യസ്ഥതയ‌്ക്ക‌് വിടാന്‍ സുപ്രീംകോടതി ഉത്തരവായി. മധ്യസ്‌ഥതയ്ക്ക് മൂന്നംഗ സമിതിയെ നിയമിച്ചു. സുപ്രീംകോടതി മുന്‍ ജഡ്‌ജിയുടെ നേതൃത്വത്തിലാണ്‌ സമിതി രൂപീകരിക്കുക. സുപ്രീംകോടതി മുന്‍ ജഡ്ജി ഇബ്രാഹിം ഖലീഫുള്ളയാണ് സമിതിയ്ക്ക് നേതൃത്വം നല്‍കുക.പ്രമുഖ അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് അംഗങ്ങള്‍.മധ്യസ്‌ഥ ചര്‍ച്ച മാധ്യമങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാനാവില്ല. മധ്യസ്ഥ ചര്‍ച്ചയ്‌ക്കായി ഫൈസാബാദില്‍ Read More …

തിരുവനന്തപുരത്ത് കുമ്മനം തന്നെ; കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

തിരുവനന്തപുരം: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവും. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കുമ്മനത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്‌എസ് ശക്തമായ നിലപാടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് Read More …

പൊലീസില്‍ വനിതാ ബറ്റാലിയന്‍, അഗ്നിശമന സേനയില്‍ വനിതകള്‍, പ്രത്യേക വകുപ്പ്; എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വനിതാദിന സന്ദേശം

തിരുവനന്തപുരം : ‘ചിന്തിക്കാം, സൃഷ്ടിക്കാം, സമഭാവനയുടെ നവകേരളം.’ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഇതാണ്. സമഭാവനയുടെ കേരളം പടുത്തുയര്‍ത്തുക എന്ന കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ ക്യാമ്ബയിന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഫേസ്‌ബുക്കിലൂടെ വനിതാ ദിനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന ലക്ഷ്യങ്ങളും നയങ്ങളും വിശദമാക്കി ആശംസകള്‍ അറിയിച്ചത്‌. ഐക്യരാഷ്ട്രസഭയും Read More …