സിപിഎം മുരടിച്ചുവെന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക കാണിക്കുന്നത്; കുമ്മനം
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ചൂണ്ടിക്കാട്ടുന്നത് പാര്‍ട്ടി മുരടിച്ചുവെന്നാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ചര്‍ച്ച് ആക്‌ട് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകും. കൂടാതെ സിറ്റിംഗ് എംഎല്‍എമാര്‍ രാജിവെച്ച് മത്സരിക്കണമെന്ന് കുമ്മനം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കുമ്മനം പാഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് Read More …
