എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യം വിലപ്പോകില്ല; ബിജെപി 74 സീറ്റ് നേടും: അമിത് ഷാ
അഹമ്മദാബാദ്: വീടുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് തുടക്കമായി. അഹമ്മദാബാദിലെ സ്വന്തം വസതിയില്‍ പതാക ഉയര്‍ത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ദേശീയ ബോധമില്ലാത്തവരുടെ കൂട്ടുകെട്ടാണ് പ്രതിപക്ഷ ഐക്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കൂറ് പാറിപ്പറക്കുന്ന വീട്ടുമുറ്റങ്ങളൊരുക്കിയാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെയും അനുഭാവികളെയും സജ്ജമാക്കുന്നത്. ‘മേരാ Read More …
