കോ​ത​മം​ഗ​ലം പ​ള്ളി​ത്ത​ര്‍​ക്കം: ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ എ​ന്താ​ണ് കാ​ല​താ​മ​സ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി​ത്ത​ര്‍​ക്ക​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തി. ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യ കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് കാ​ല​താ​മ​സ​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.  പ​ള്ളി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സി​ആ​ര്‍​പി​എ​ഫ് സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട് ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി മ​റു​പ​ടി ന​ല്‍​ക​ണം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍

പത്തനംതിട്ട:ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പത്തനംതിട്ടയിലെത്തുന്നു. നാല് ലോക്‌സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍ യോഗത്തിലും പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പങ്കെടുക്കും. ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ താരപ്രചാരകരിലൊരാളായ യോഗിയുടെ വരവ് ആവേശത്തോടെയാണു നേതൃത്വം കാണുന്നത്. ബിജെപിയിലെ തീവ്രനിലപാടുള്ള നേതാവായ യോഗി, ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ എന്തു പറയുമെന്ന Read More …

മ​ത്സ​രി​ക്കേ​ണ്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മി​ല്ല; സ്ഥാ​നാ​ര്‍​ഥി​യാ​കാ​നി​ല്ലെ​ന്ന് ആവര്‍ത്തിച്ച്‌ ഉ​മ്മ​ന്‍ ചാ​ണ്ടി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. എം​എ​ല്‍​എ​യാ​യ താ​ന്‍ മ​ത്സ​രി​ക്കേ​ണ്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ ക​ഴി​വും അ​ര്‍​ഹ​ത​യു​മു​ള്ള നി​ര​വ​ധി പേ​രു​ണ്ട്. താ​ന്‍ മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ല. എ​ന്നാ​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​ഞ്ഞാ​ല്‍ അ​നു​സരിക്കും. ഏ​തു വി​ഷ​യ​ത്തി​ലും അ​ന്തി​മ വാ​ക്ക് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റേ​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സംസ്ഥാനത്ത് സാമ്ബത്തിക കെടുകാര്യസ്ഥതയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമായി നടക്കുന്നില്ലെന്നും സര്‍ക്കാരിന്‍റെ സാമ്ബത്തിക കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി പിരിവ് സംസ്ഥാനത്ത് ഇല്ലാതായിരിക്കുകയാണ്. 24,000 കോടിയാണ് നികുതി ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത്. സാന്പത്തിക രംഗത്ത് ഇത്ര വലിയ കെടുകാര്യസ്ഥത മുന്‍പുണ്ടായിട്ടില്ല. ട്രഷറിയില്‍ നിന്നും ഒരു ബില്ലും Read More …

കുമ്മനത്തെ കൈവിടാതെ കേരള നേതൃത്വം; മത്സരിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരത്ത‌് ആദ്യ പരിഗണന നല്‍കി ബിജെപി സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം> പാര്‍ലമെന്റ‌് തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന‌് കൈമാറി. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കേണ്ടന്ന ആര്‍എസ‌്‌എസ‌് കേന്ദ്ര നേത്രത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച‌് പട്ടികയില്‍ കുമ്മനത്തിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട‌്. മത്സരിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരത്ത‌് ആദ്യ പരിഗണന കുമ്മനത്തിന‌് നല്‍കും. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സരിക്കാന്‍ തീരുമാനിച്ചാല്‍ തിരുവനന്തപുരത്താകും പരിഗണിക്കുക. സുരേഷ‌് ഗോപിയുടെ പേര‌ും തിരുവനന്തപുരത്ത‌് പരിഗണിക്കുന്നുണ്ട‌്. സംസ്ഥാന Read More …

വിമര്‍ശനം കടുപ്പിച്ച്‌ രാഹുല്‍; പുതിയ വെളിപ്പെടുത്തലോടെ മോദിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ മോദിക്കെതിരെ വിമര്‍ശനം കടുപ്പിച്ച്‌ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രിയെ മറികടന്ന് പ്രധാനമന്ത്രിയുണ്ടാക്കിയ റഫാല്‍ കരാറില്‍ മോദിയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നുവെന്ന് പുതിയ വെളിപ്പെടുത്തലോടെ വ്യക്തമായെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്.

പശുഹത്യയുടെ പേരില്‍ ദേശരക്ഷാ നിയമം; മധ്യപ്രദേശ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപടി അപലപനീയം: മുഹമ്മദ‌് റിയാസ‌്

കോഴിക്കോട‌്> പശുവിനെ കശാപ്പ‌് ചെയ‌്തതിന്റെ പേരില്‍ മൂന്നുപേര്‍ക്കെതിരെ ദേശരക്ഷാ നിയമമുപയോഗിച്ച‌് കേസെടുത്ത മധ്യപ്രദേശിലെ കോണ്‍ഗ്രസ‌് സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന‌് ഡിവൈഎഫ‌്‌ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ. പി എ മുഹമ്മദ‌് റിയാസ‌് പ്രസ‌്താവനയില്‍ പറഞ്ഞു . മധ്യപ്രദേശിലെ ഖണ്ഡ‌്‌വക്കടുത്താണ‌് സംഭവം. ഗോ വധത്തിന‌് ദേശരക്ഷാ നിയമം പ്രയോഗിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ പാതയിലാണ‌് കോണ്‍ഗ്രസ‌് സര്‍ക്കാരും. ബിജെപി വിരുദ്ധ Read More …

ഷു​ക്കൂ​ര്‍ വ​ധം; ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് പി.​ജ​യ​രാ​ജ​ന്‍ മാ​റേ​ണ്ട കാ​ര്യ​മി​ല്ലെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

കോ​ഴി​ക്കോ​ട്: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ കൊ​ല​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന‍ ഒ​രു കേ​സ് വ​രു​മ്ബോ​ഴേ​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് മാ​റേ​ണ്ട കാ​ര്യ​മി​ല്ലെന്ന് പി.​ജ​യ​രാ​ജ​ന്‍ . രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ പ​റ​യു​ന്ന​ത് കേ​ട്ട് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട കാ​ര്യം സി​പി​എ​മ്മി​ന് ഇ​ല്ലെ​ന്നും മ​ന്ത്രി പറഞ്ഞു. സി​ബി​ഐ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള ബി​ജെ​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യോ​ജി​ച്ച രാ​ഷ്‌​ട്രീ​യ​നീ​ക്ക​ത്തി​ന്‍റെ Read More …