ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് കോടിയേരി

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കും. ബിജെപിയെ തോല്‍പ്പിക്കാന്‍ അടവു നയം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിനു വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ ബിജെപി തോല്‍പ്പിക്കാനായി പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നു അടവു നയം പ്രയോഗിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ തള്ളി കോടിയേരി

തിരുവനന്തപുരം: ദേവസ്വം ബോഡ് പ്രസിഡന്റ് എ പത്മകുമാറിനെ തള്ളി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാവകാശ ഹര്‍ജിക്ക് ഇനി പ്രസക്തിയില്ലെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തിന് വേണ്ടിയായിരുന്നു സാവകാശം തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ പത്മകുമാറിന് ആശയക്കുഴപ്പമില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം സുപ്രീം കോടതിയിലെ ദേവസ്വം ബോഡിന്റെ Read More …

ആര്‍എസ്‌എസ് ബിജെപിയുമായി വോട്ട് കച്ചവടത്തിനാണ് യുഡിഎഫ് നീക്കം

ലോക്‌സ്ഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് സംവാദത്തില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഒരുപാട് ചോദ്യങ്ങള്‍ വന്നു. ഒരു മണിക്കൂറിലെ സംവാദമായതിനാല്‍ എല്ലാത്തിനും ആ സമയത്തിനുള്ളില്‍ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. പക്ഷേ, ആ ചോദ്യങ്ങളില്‍ ഉയര്‍ന്നുനിന്ന ഒരു സംശയം, ശബരിമലവിഷയം കാരണം ലോക്‌സ ഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറാന്‍ വേണ്ടത്ര കഴിയുമോ എന്നതായിരുന്നു. അത്തരം സന്ദേഹത്തിന് അടിസ്ഥാനമില്ല. ഈ Read More …

മുന്നോക്ക സാമ്ബത്തിക ബില്‍ സ്റ്റേ ചെയ്യില്ല: വിശതീകരണം നല്കാന്‍ കേന്ദ്രത്തോട് കോടതി

ന്യുഡല്‍ഹി: മുന്നോക്ക സാമ്ബത്തിക സംവരണ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി. മുന്നാക്ക വിഭാാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നയാളുകള്‍ക്ക് തൊഴിലവസരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം നല്‍കാനുള്ള നിയമത്തിനെതിരെ ബിസിനസുകാരന്‍ ടെഹ്‌സീന്‍ പൂനാവാല നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഹരജി സമാനമായ മറ്റു ഹരജികള്‍ക്കൊപ്പം ടാഗ് ചെയ്ത കോടതിയില്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും വിശദീകരണം Read More …

റഫാല്‍ ഇടപാട്: പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടിച്ചുവെന്ന് എ കെ ആന്‍റണി

ദില്ലി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച്‌ മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്‍റണി. റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കി. പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി കരാര്‍ ഉണ്ടാക്കിയത് നിയമപരമായി Read More …

മോ​ദി​ക്ക് ഒ​രേ​സ​മ​യം ക​ള്ള​ന്‍റെ​യും കാ​വ​ല്‍​ക്കാ​ര​ന്‍റെ​യും മു​ഖ​മെ​ന്ന് രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മാ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​താ​യു​ള്ള വി​വാ​ദ​ത്തി​ല്‍ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മോ​ദി​ക്ക് ഒ​രേ​സ​മ​യം ക​ള്ള​ന്‍റെ​യും കാ​വ​ല്‍​ക്കാ​ര​ന്‍റെ​യും മു​ഖ​മാ​ണു​ള്ള​തെ​ന്ന് രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു.  റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന സ​ത്യ​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഏ​റെ നാ​ളാ​യി ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്ന​താ​ണെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വ്യോ​മ​സേ​ന​യ്ക്ക് അ​വ​കാ​ശ​പ്പെ​ട്ട Read More …

റഫാല്‍ ഇടപാട്: രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശരിയായി, മോദിക്ക് അധികാരത്തില്‍ തുടരാനാകില്ലെന്ന് ചെന്നിത്തല

കോഴിക്കോട്: റഫാല്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നത് വളരെ ഗുരുതരമായ കാര്യമാണ്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശരിയായെന്നും ചെന്നിത്തല പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാമന്ത്രിയുടെ ഓഫീസ് Read More …

പുറത്താക്കേണ്ട ആവശ്യമില്ല ; പദ്‌മകുമാറിനെ അനുകൂലിച്ച്‌ കടകംപള്ളി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിച്ചിരുന്നു. വിഷത്തില്‍ ദേവസ്വം ബോര്‍ഡ് ഉന്നയിച്ച കാര്യങ്ങള്‍ വിവാദമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അടിക്കടി നിലപാട് മാറ്റുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ സ്ഥാനമൊഴിയണമെന്ന് ആരോപണം ഉണ്ടായതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പദ്‌മകുമാറിനെ പുറത്താക്കേണ്ട സാഹചര്യം ഇല്ലെന്നും പുനഃപരിശോധന Read More …