തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന്‍ രംഗത്ത്. ചാലക്കുടി മണ്ഡലത്തില്‍ സുധീരനെ സ്ഥാനാര്‍ത്ഥിയാക്കുവാനായിരുന്നു ഹൈക്കമാന്‍ഡിന്റെ നീക്കം. എന്നാല്‍ മത്സരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് തന്നെയാണ് സുധീരന്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴേ നിലപാട് വ്യക്തമാക്കിയതാണെന്നും 25 വര്‍ഷം എംപിയായും എല്‍എല്‍എയായും പാര്‍ലമെന്ററി രംഗത്തുണ്ടായിരുന്നുവെന്നും ഇനി മത്സരത്തിന് Read More …
