കോണ്‍ഗ്രസിന് മായാവതിയുടെ പിന്തുണ
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനു പിന്തുണയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ബിജെപിയെ മാറ്റിനിര്‍ത്താനാണ് പിന്തുണയെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിക്ക് എതിരെയായിരുന്നു ബിഎസ്പിയുടെ പോരാട്ടം. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കും. ആവശ്യമെങ്കില്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു. ബിജെപി മൂലം ജനം പൊറുതിമുട്ടി. കോണ്‍ഗ്രസിന്റെ വിജയം ബിജെപിയോടുള്ള Read More …
