നാല് വര്‍ഷത്തിനിടെ മോദിക്ക് കീഴില്‍ ഇന്ത്യ വളര്‍ന്നത് അതിവേഗമെന്ന് ഐ.എം.എഫ്
വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച അത്യന്തം കരുത്തുറ്റതാണെന്ന് ഐ.എം.എഫ് മുഖ്യ സാമ്ബത്തിക വിദഗ്ദ്ധന്‍ മൗറീസ് ഓബ്‌സ്റ്റ്‌ഫെല്‍ഡ്. ജി.എസ്.ടിയടക്കമുള്ള അടിസ്ഥാന സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യത്ത് ചില അടിസ്ഥാനപരമായ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്നും ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ Read More …
