പ്രളയദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനം സാധ്യമാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയത്തില്‍ സമാനതകളില്ലാത്ത ദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജീവനോപാധി വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ മെച്ചപ്പെട്ട ഒരു സംസ്ഥാനമായാണ് കേരളത്തെ പുനര്‍നിര്‍മിക്കേണ്ടത്. അത് എങ്ങനെ വേണമെന്ന തീരുമാനത്തിലെത്താനായി കേരളപ്പിറവിദിനത്തില്‍ ജീവനോപാധി Read More …

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും അറസ്‌റ്റ് ഉടന്‍

തിരുവനന്തപുരം: ഔദ്യോഗിക വസതികളില്‍ വച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ നായിക സരിതാ.എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും. സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ് രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ചിന് നല്‍കിയ പ്രാഥമിക Read More …

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കി

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കി. പ്രവേശനകവാടത്തില്‍ സ്ഥാപിച്ച ബോര്‍ഡ് സ്റ്റിക്കര്‍ പതിച്ച്‌ മറച്ചു. വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകള്‍ പ്രവേശിച്ചാല്‍ 3000 രൂപ പിഴ ഈടാക്കുമെന്ന് അറിയിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച്‌ ടാക്‌സി ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ പ്രശ്നത്തെത്തുടര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വിമാനത്താവള അധികൃതര്‍ പറഞ്ഞിരുന്നത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഓട്ടോ Read More …

സ​ര്‍​ക്കാ​ര്‍ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ ന​യി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​തു മു​ന്ന​ണി സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തെ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്നി​ല്ല.​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ഗീ​യ​ത വ​ള​ര്‍​ത്തു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്ത് സാ​ല​റി ച​ല​ഞ്ച് അ​ല്ലാ​തെ പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ പോ​ലും എ​ല്ലാ​വ​ര്‍​ക്കും ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ല്ല. ദു​രി​ത Read More …

ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനാകില്ല ; സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സുപ്രിംകോടതി വിധി താല്‍ക്കാലികമായി തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നവംബര്‍ 13 ന് സുപ്രിംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതുവരെ സ്ത്രീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച്‌ വിധി പ്രസ്താവിച്ചത് സുപ്രിംകോടതിയാണ്. അതില്‍ Read More …

മണ്‍വിള തീപിടുത്തം:അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീ പിടിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജനുമായും കൂടി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.തീപിടിത്തത്തില്‍ 400 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഫാമിലി പ്ലാസ്റ്റിക്‌സ് നിര്‍മാണ അധികൃതര്‍ അറിയിച്ചു. ഫാമിലി പ്ലാസ്റ്റിക്കിന്റെ ഫാക്ടറിയില്‍ Read More …

ജമ്മു കശ്മീരില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റമുട്ടുന്നു

ശ്രീനഗര്‍: ജമ്മുകശ്മരീല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റമുട്ടുന്നു. ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ വെടിവെയ്പ്പുണ്ടാകുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം Read More …

ഗാന്ധി പ്രതിമ നിര്‍മ്മിക്കാന്‍ ബിജെപിക്ക് താത്പര്യം കാണില്ല; ശശി തരൂര്‍

തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിച്ച ബി ജെ പി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് രാഷ്ട്രപിതാവിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ മടികാട്ടുന്നതെന്ന് ശശി തരൂര്‍ എം പി ചോദിച്ചു. ഗാന്ധിജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ബി ജെ പിക്ക് താത്പര്യമുണ്ടാകില്ല. സമാധാനമാര്‍ഗ്ഗം അവര്‍ക്ക്‌ഉ ള്‍ക്കൊള്ളാനാകാത്തതിനാലാണിത്. രാജ്യത്ത് മഹാത്മാ ഗാന്ധിയുടെ വലിപ്പമുള്ള പ്രതിമ ഇല്ലെന്നും Read More …