പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനത്തെ ട്രോളി എം.എം.മണി

തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി. പട്ടേല്‍ പ്രതിമ സമര്‍പ്പിക്കപ്പെടുന്ന ഇന്ന് തന്നെയാണ് കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ സമര്‍പ്പണവും എന്നതിനെ മുന്‍നിര്‍ത്തിയാണ് മണിയുടെ പരിഹാസം. ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയാണ് മന്ത്രിയുടെ പോസ്റ്റ്. Read More …

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച്‌ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വ്യക്തിപരമായ അഭിപ്രായത്തിനൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അംഗീകരിച്ചതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിലും ബിജപിയിലും ഇത് നടക്കില്ല. Read More …

റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കൈകടത്തില്ല, വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: അനിയന്ത്രിതമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച്‌ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവയ്‌ക്കുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തില്ല. എല്ലാ സ്ഥാപനങ്ങളും പൊതുതാത്പര്യം സംരക്ഷിക്കണം. കൂടിയാലോചനകള്‍ പുതിയ കാര്യമല്ലെന്നും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. വ്യക്തമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനങ്ങള്‍ എടുക്കൂ Read More …

റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ഫ്രാ​ന്‍​സു​മാ​യു​ള്ള വി​വാ​ദ​മാ​യ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. പ​ത്ത് ദി​വ​സ​ത്തി​ന​കം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. ‍ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്. വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളും വി​ല വി​വ​ര​ങ്ങ​ളും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ Read More …

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്:ഹര്‍ജി സ്വമേധയാ പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരും. ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. അബ്ദുല്‍ റസാഖിന്റെ മരണം ഗസറ്റില്‍ പരസ്യപ്പെടുത്തും. കള്ളവോട്ട് നേടിയാണ് എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. തെര!ഞ്ഞെടുപ്പില്‍ Read More …

അമേരിക്കയിലെ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വം നല്‍കില്ല-ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കു പൗരത്വം നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഒരാള്‍ യുഎസില്‍ എത്തി കുഞ്ഞിനു ജന്മം നല്‍കിയാല്‍, ആ കുഞ്ഞ് യുഎസ് പൗരത്വം നേടുകയും 85 വര്‍ഷത്തേക്ക് എല്ലാ ആനുകൂല്യങ്ങളും നേടുകയും ചെയ്യുന്ന ഏകരാഷ്ട്രം അമേരിക്കയാവും. ഇതു വിഡ്ഢിത്തമാണ്. ഇത് അവസാനിപ്പിക്കണം ട്രംപ് Read More …

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്‌കൂള്‍ കുട്ടികള്‍ വരച്ച ഗ്രാഫ് പോലെയായെന്ന് വി ടി ബല്‍റാം

കൊച്ചി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. എന്നാല്‍ ആ പ്രതിമ ഒരുമാതിരി സ്‌കൂള്‍ കുട്ടികള്‍ വരച്ച ഗ്രാഫ് പോലെയാണെന്നാണ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ പരാമര്‍ശിക്കുന്നത്. പ്രതിമയുടെ ചൈനയിലുണ്ടാക്കിയിരുന്ന ആ കഷണങ്ങള്‍ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കില്‍ ഒന്നു കൂടി വൃത്തിയുണ്ടാകുമായിരുന്നെന്നും ബല്‍റാം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇന്ത്യയെ ഒന്നിപ്പിച്ച Read More …

നട അഞ്ചിന് തുറക്കും; യുവതികളെ തടയുമെന്ന് ഹൈന്ദവ സംഘടനകള്‍ സുരക്ഷയ്ക്ക് 2000 പൊലീസ്; ശബരിമല വീണ്ടും മുള്‍മുനയില്‍

ചിത്തിര ആട്ടത്തിരുന്നാള്‍ പൂജകള്‍ക്കായി ശബരിനട അഞ്ചിന് തുറക്കാനിരിക്കെ, കര്‍ശന സുരക്ഷാ സന്നാഹവുമായി പൊലിസ്. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. അഞ്ചാം തിയ്യതി നടതുറക്കുമ്ബോഴും യുവതി പ്രവേശം തടയുമെന്നാണ് വിവിധ ഹൈന്ദവ സംഘടനകളുടെ നിലപാട്. ഇതോടെ പമ്ബയും സന്നിധാനവും വീണ്ടും രണ്ടുദിവസത്തെ ബലാബലത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി. തുലാമാസ പൂജയ്ക്കായി ശബരിമല Read More …