അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് ജി.സുധാകരന്‍

കണ്ണൂര്‍: അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് പരിഹസിച്ച്‌ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയായിരുന്നു അമിത് ഷായ്‌ക്കെതിരേ രൂക്ഷ പരാമര്‍ശം നടത്തിയത്. ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹം പോലും അംഗീകരിക്കാന്‍ വഴിയില്ല. ചുമ്മാവന്ന് വിടുവായടിക്കുമ്ബോള്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ അധോലോക Read More …

ബാര്‍ കോഴക്കേസില്‍ മാണിക്ക് തിരിച്ചടി

ബാ​ര്‍​കോ​ഴ​ക്കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. കേ​സ് മൂ​ന്നു ത​വ​ണ അ​ന്വേ​ഷി​ച്ച്‌ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ്. കേ​സി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ണി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി ന​വം​ബ​ര്‍ 15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഡി​സം​ബ​ര്‍ Read More …

ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ച്‌ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നും യുവതികള്‍ സുരക്ഷ തേടി ആദ്യം പൊലീസിനെ സമീപിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു. സുരക്ഷ ഒരുക്കണമെന്ന യുവതികളുടെ ഹര്‍ജി ഇതോടെ തീര്‍പ്പാക്കിയിരിക്കുകയാണ്.

നാല് സാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ച്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അപ്പീലീനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. Read More …

ശബരിമല: 529 കേസുകള്‍,​ അറസ്റ്റിലായവര്‍ 3505

ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി. 529 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 12 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപശ്രമം,​ നിരോധനാജ്ഞ ലംഘിച്ച്‌ സംഘം Read More …

മേക്ക് ഇന്‍ ഇന്ത്യ ആഗോള ബ്രാന്‍ഡായെന്ന് മോദി

ടോക്യോ: ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതി എല്ലാ അര്‍ത്ഥത്തിലും ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിലെ നിര്‍മാണ മേഖലയെ,​ പ്രത്യേകിച്ച്‌ മൊബൈല്‍ ഫോണ്‍ മേഖലയ്ക്ക് മേക്ക് ഇന്ത്യ വലിയൊരു ഉണര്‍വാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനത്തിനെത്തിയ മോദി അവിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. മേക്ക് Read More …

അമിത് ഷാ ശബരിമലയിലേക്ക്; മണ്ഡലകാലത്ത് സന്നിധാനത്തെത്തും

തിരുവനന്തപുരം: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഈ മണ്ഡലകാലത്തു ശബരിമലയിലെത്തും. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് ഉറപ്പുനല്‍കിയത്. എന്നാല്‍ തിയ്യതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ കണ്ണൂരില്‍ നടത്തിയത്. കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയവസരമാണെന്നും നേതൃത്വം വിലയിരുത്തുന്നു. Read More …

ദേശീയ തലത്തില്‍ താരമായി പിണറായി; സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു

ന്യൂഡല്‍ഹി: യഥാര്‍ത്ഥത്തില്‍ സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ആരാണ്? ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉത്തരം തേടുന്നത് ഈ ചോദ്യത്തിനാണ്. പിണറായി സര്‍ക്കാറിനെ വലിച്ച്‌ താഴെ ഇടുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പും അതിന് മുഖ്യമന്ത്രി പിണറായി നല്‍കിയ മറുപടിയുമാണ് ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ബംഗാളും ത്രിപുരയും കൈവിട്ടെങ്കിലും Read More …