മുഖ്യമന്ത്രിക്കെതിരെ വധഭീഷണി നടത്തിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാള്‍ക്കെതിരെ കേസ് . കാസര്‍കോട് ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസെടുത്തത്.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം: തടസം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിരസിച്ച വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്. ട്രംപിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതെന്നാണ് വിവരം. ഇന്ത്യയുമായി മികച്ച ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദിയുമായി എത്രയും വേഗം കൂടിക്കാഴ്ചയ്ക്ക് ട്രംപ് ശ്രമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. Read More …

ശബരിമല യുവതി പ്രവേശനം: അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഹര്‍ജി

ദില്ലി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹര്‍ജി. ബിഹാര്‍ സീതമര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നവംബര്‍ 6 ന് പരിഗണിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരോജ് കുമാരി Read More …

249 കായിക താരങ്ങള്‍ക്ക് മൂന്ന്‌ മാസത്തിനകം ജോലി നല്‍കും: മന്ത്രി ഇ പി

സംസ്ഥാനത്തെ 249 കായിക താരങ്ങള്‍ക്ക് മൂന്നു മാസത്തിനകം ജോലി നല്‍കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളിലാണ് തൊഴില്‍ നല്‍കുക. എല്‍ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തിനായി മെഡല്‍ നേടിയ 147 കായിക താരങ്ങള്‍ക്ക് ജോലി അനുവദിച്ചിട്ടുണ്ട്. കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് പ്രചോദനമാകും. നീലേശ്വരം രാങ്കണ്ടത്ത് ദേശീയ Read More …

മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടല്‍ തടയാന്‍ നിയമം വേണം: കെ. മുരളീധരന്‍

തിരുവനന്തപുരം: മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി മുന്‍കൈയെടുത്താന്‍ അങ്ങനെ ശബരിമലപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. അല്ലാതെ അമിത്ഷായെ കൊണ്ടുവന്ന് വാചകമടിപ്പിക്കുകയല്ല വേണ്ടത്. ശബരിമല വിധിയുടെ മറവില്‍ മറ്റ് മതങ്ങളെയും പിടിക്കാനാണ് മോദി നോക്കുന്നത്. ഇത് വിശ്വാസികള്‍ തിരിച്ചറിയണം. മന്ത്രിമാരെ ചുമതലയേല്പിച്ചിരിക്കുന്നത് ആളുകളുടെ Read More …

അ​മി​ത് ഷാ​യു​ടെ വാ​ക്കു​കേ​ട്ടു വെ​ല്ലു​വി​ളി​ക്ക​രു​ത്; സം​ഘ​പ​രി​വാ​റി​നോ​ടു മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: അ​മി​ത് ഷാ​യു​ടെ വാ​ക്കു​കേ​ട്ട് നി​യ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കാ​ന്‍ സം​ഘ​പ​രി​വാ​റു​കാ​ര്‍ ത​യാ​റാ​യാ​ല്‍ അ​വ​ര്‍ അ​തി​ന് പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​ണ് അ​മി​ത് ഷാ ​ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത് കേ​ര​ള​മ​ണ്ണി​ല്‍ വി​ല​പ്പോ​വി​ല്ലെ​ന്നും കൊ​ച്ചി​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്കി​നു വി​ല ന​ല്‍​കു​ന്ന​വ​രാ​ണ് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കാ​ത്ത​ത്. Read More …

രാഹുലിന്റെ ഗോത്രം എതാണെന്ന ചോദ്യവുമായി ബിജെപി; കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍

ഭോപ്പാല്‍: തന്റെ ഗോത്രം ഏതാണെന്ന് ചോദിച്ച ബിജെപി നേതാവിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി. ബിജെപി വക്തമാവാ സംബിത് പത്രയാണ് രാഹുല്‍ ഗാന്ധിയുടെ ഗോത്രമേതാണെന്ന് ചോദ്യവുമായി രംഗത്ത് എത്തിയത്. ഒരു ബ്രാഹ്മണ വിഭാഗമാണെന്നാണ് രാഹുല്‍ പറയാറുള്ളത്. ഏത് തരത്തിലുള്ള പൂണുലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നുമായിരുന്നു സംബിത് പത്രയുടെ ചോദ്യം. എന്നാല്‍ തന്റെ ഗോത്രം ചോദിച്ച Read More …

സാലറി ചലഞ്ച്: സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ തുക ഈടാക്കൂവെന്ന് ധനമന്ത്രി

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ സുപ്രീംകോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സാ​ല​റി ച​ല​ഞ്ച് സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍ വി​സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് Read More …