പ്രതിഷേധങ്ങള്‍ക്കിടെ പൊതു സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍; ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വിവിധ സംഘടനകള്‍ പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കൊണ്ടുള്ള ദീപക് മിശ്രയുടെ അവസാന വിധി പ്രസ്താവമാണിത്. പ്രതിഷേധ സമരങ്ങളുടെ ഭാഗം ആയി പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ Read More …

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധിയുടെ പിന്തുണയില്‍ ശബരിമലയിലേക്ക് വലിയതോതില്‍ ഭക്തകള്‍ എത്തുമെന്ന് കരുതുന്നില്ല: ദേവസ്വം ബോര്‍ഡ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇപ്പോള്‍ പല കേന്ദ്രങ്ങളിലും പ്രചരിക്കുന്നതുപോലെയുള്ള ഭയാനകമായ സാഹചര്യം ഇല്ലെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. വിധിയുടെ പിന്തുണയില്‍ ശബരിമലയിലേക്ക് വലിയതോതില്‍ ഭക്തകള്‍ എത്തുമെന്ന് കരുതുന്നില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സാഹചര്യവും അറിയാവുന്നവരാവും അയ്യപ്പദര്‍ശനത്തിനായി എത്തിച്ചേരുക. അങ്ങനെ വരുന്നവര്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ശബരിമല Read More …

ബ്രൂവറി: ജുഡീഷല്‍ അന്വേഷണം വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: നടപടി ക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ എ​യിം​സി​ല്‍ വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വൈ​സ്പ്ര​സി​ഡ​ന്‍റ് വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ങ്ക​യ്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രീ​ക്ക​റു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍‌ അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 15 ന് ​ആ​ണ് പ​രീ​ക്ക​റെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ വാ​രം യു​എ​സി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞെ​ത്തി​യ പ​രീ​ക്ക​റെ അ​ടു​ത്ത ദി​വ​സം ത​ന്നെ Read More …

ശബരിമല വിധി: ആര്‍എസ്‌എസ് പ്രതിരോധത്തില്‍, പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധി രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ സാംസ്‌കാരിക സംഘടനയായ ആര്‍എസ്‌എസിനെ പ്രതിരോധത്തിലാക്കി. വിധിയെ അനുകുലിച്ചതിനെത്തുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത സ്ഥിതിയായി നേതൃത്വത്തിന്. വിധിയെ സ്വാഗതം ചെയ്യുന്നതായി ആര്‍എസ്‌എസ് പ്രാന്ത കാര്യവാഹ് (സംസ്ഥാന ജനറല്‍ സെക്രട്ടറി) പി ഗോപാലന്‍ കുട്ടി Read More …

കിം ജോങ്ങുമായി താന്‍ സ്‌നേഹത്തിലാണ്; വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടന്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. ശനിയാഴ്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വെസ്റ്റ് വിര്‍ജീനിയയില്‍ നടത്തിയ റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎന്നിന്റെയും മറ്റു Read More …

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; വിടി ബല്‍റാം

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎല്‍എ വിടി ബല്‍റാം. ‘ഞങ്ങളുടെ മതത്തെ മാത്രമേ ഇങ്ങനെ കടന്നാക്രമിക്കുന്നുള്ളൂവല്ലോ’ എന്ന പതിവ് പ്രചരണവും എരിതീയില്‍ എണ്ണയൊഴിക്കാന്‍ വേണ്ടി ചില തത്പരകക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിധി മതവിശ്വാസങ്ങള്‍ക്കെതിരല്ല എന്നതാണ് കോടതിയുടെ പക്ഷമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: Read More …

ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കുകയും വേണം; ചെന്നിത്തലയുടെ മറുപടി ആവശ്യപ്പെട്ട് മന്ത്രി ടിപി രാമകൃഷ്ണന്‍

ബ്രൂവറി അഴിമതി ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. എകെ ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും ഷിവാസ് റീഗലിന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ ബ്രൂവനീസിനാണ് ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതെന്നുമാണ് Read More …