നേതാക്കള്‍ വീടുകളിലേക്ക്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി രാഹുല്‍, 8 സെക്രട്ടറിമാര്‍ പുറത്ത്‌

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞു. കേന്ദ്രസര്‍ക്കാറിന്റെ വികസനനയങ്ങളും പാര്‍ട്ടി സംഘടനാ മികവും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തിലേറ്റുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കര്‍ഷക സമരം, പെട്രോള്‍ വില, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവ ബിജെപിക്ക് കനത്ത വെല്ലുവിളികളായി നിലനില്‍ക്കുന്നുണ്ട്. മറുപക്ഷത്ത് കോണ്‍ഗ്രസാവട്ടെ 2014 ലെ അവസ്ഥയില്‍ Read More …

എരുമേലി തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്, അത് വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല..! പിസി ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: എരുമേലി തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് .അതുവഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. മാത്രമല്ല സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.എരുമേലി വഴിപന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. അതേസമയം സ്ത്രീ പ്രവേശന Read More …

വസ്‌തുതകള്‍ വളച്ചൊടിച്ച്‌ പ്രതിപക്ഷനേതാവ‌് തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി ടി പി

കോഴിക്കോട‌്:  സംസ്ഥാനത്ത‌് ബ്രൂവറികള്‍ അനുവദിച്ചത‌് സംബന്ധിച്ച‌് പ്രതിപക്ഷ നേതാവ‌് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന‌് എക‌്‌‌‌സൈസ‌് മന്ത്രി ടി പി രാമകൃഷ‌്‌ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയതാണ‌്. എന്നിട്ടും വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച‌് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതായി പ്രചരിപ്പിക്കുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. സംസ്ഥാന വിദേശമദ്യ വ്യവസായ Read More …

ഇടുക്കി ചെറുതോണി പാലം പുതുക്കിപ്പണിയാന്‍ അനുവാദം: ജി സുധാകരന്‍

തിരുവനന്തപുരം : പ്രളയത്തില്‍ അപ്രോച്ച്‌ റോഡുകള്‍ തകര്‍ന്ന ഇടുക്കി ദേശീയപാതയിലെ ചെറുതോണി പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നതായി ഈ പ്രദേശം സന്ദര്‍ശിച്ച ഉപരിതല ഗതാഗത വകുപ്പിന്റെ ഉന്നതല സംഘം അറിയിച്ചതായി മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിലവിലുള്ള പാലത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കിയതായും അതില്‍ ഇനിയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുള്ളതായും Read More …

ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ എ.കെ.ബാലന്‍

തിരുവനന്തപുരം: സംഗീത പ്രതിഭ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ സാംസ്‌ക്കാരിക മന്ത്രി എ.കെ.ബാലന്‍. ചെറുപ്രായത്തില്‍ തന്നെ രാജ്യാന്തര പ്രശസ്തി നേടാന്‍ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്‌കറെന്ന് മന്ത്രി പറഞ്ഞു. ഫ്യൂഷന്‍ സംഗിത പരിപാടികളിലൂടെയും ആല്‍ബങ്ങളിലൂടെയും പിന്നീട് സിനിമയ്ക്കും സംഗീത സംവിധാനം നിര്‍വഹിച്ച്‌ ചെറുപ്രായത്തില്‍ തന്നെ ബാലഭാസ്‌കര്‍ സംഗീതലോകം കീഴടക്കിയെന്നും മന്ത്രി അനുസ്മരിച്ചു. ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകര്‍ക്കും Read More …

വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം മതനിരപേക്ഷതയുടെ ഉരകല്ല്: മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് മതനിരപേക്ഷതയാണെന്നും മതനിരപേക്ഷതയുടെ ഏറ്റവും വലിയ ഉരകല്ല് വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദഹം. ഗാന്ധിജിയുടെ സ്മരണ ഒരു പ്രത്യേക ദിനത്തിലോ സന്ദര്‍ഭത്തിലോ മാത്രം പുതുക്കേണ്ടതല്ല. ജീവിതത്തിലുടനീളം വര്‍ഗീയതയോട് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത Read More …

മനാഫ് വധക്കേസ് പ്രതി കബീറുമായി ബന്ധം; കൊണ്ടോട്ടി സി.ഐയെ സ്ഥലംമാറ്റി

മലപ്പുറം: മനാഫ് വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കൊണ്ടോട്ടി സി.ഐയെ സ്ഥലം മാറ്റി. മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീറിനെ സംരക്ഷിച്ചെന്ന് ആരോപണം ഉയര്‍ന്ന സി.ഐ മുഹമ്മദ് ഹനീഫയെ പാലക്കാട് വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റിയത്. എം.ഗംഗാധരനാണ് പുതിയ കൊണ്ടോട്ടി സി.ഐ. മനാഫ് വധക്കേസ് Read More …

മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ തടഞ്ഞ സംഭവം; മോദിയെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ തടഞ്ഞ സംഭവത്തില്‍ മോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ള അനുവാദം പോലും നല്‍കിയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ലോക അഹിംസ ദിനത്തില്‍, കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം Read More …