എല്ലാ അംഗങ്ങളും സംസാരിച്ച നിയസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ല; എംഎല്‍എമാരെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് കാനം
തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ റാന്നി എംഎല്‍എ രാജു എബ്രഹാം, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ എന്നിവരെ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാം അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതായിരുന്നു ഈ വിഷയത്തില്‍ പ്രതികരിക്കവെ കാനം പറഞ്ഞത്. നിയസഭയില്‍ Read More …
