ഓണത്തോടനുബന്ധിച്ച്‌ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സപ്ലൈകോ വഴി സൗജന്യ ഓണ കിറ്റുകള്‍

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. 6.91 കോടി രൂപയാണ് ഇതിനായി ചെലവ് വരിക. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ Read More …

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അമ്മയായി; സുഹൃത്തിനെ പൊലീസ് തെരയുന്നു

വരാപ്പുഴ: പറവൂരിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി. പെണ്‍കുട്ടിയുടെ കാമുകനായ 23കാരനെ പൊലീസ് തിരയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. വയറുവേദനയും ചര്‍ദിയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് പല പ്രാവശ്യം അടുത്തുളള ഹോമിയോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് പറയുന്നത്. Read More …

മെട്രൊ എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക്; മൂന്നാം ഘട്ടത്തിന്റെ രൂപരേഖ പുതുക്കുന്നു

കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍നിന്ന് അങ്കമാലിയിലേക്കു നീട്ടുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ പുതുക്കുന്നു. എയര്‍പോര്‍ട്ടിനെ ബ്ന്ധിപ്പിച്ച്‌ മെട്രോ സര്‍വീസ് അങ്കമാലിയില്‍ എത്തിക്കാനാണ് തീരുമാനം. ഇതിനായി മൂന്നുവര്‍ഷം മുന്‍പ് തയ്യാറാക്കിയ രൂപരേഖ പുതുക്കുന്നതിന് അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്ബനി ലിമിറ്റഡിനെ (യു.എം.ടി.സി.) ചുമതലപ്പെടുത്തി. പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിലാണ് രൂപരേഖയില്‍ മാറ്റം വരുത്തുന്നത്.രൂപരേഖ പുതുക്കല്‍ നാലു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് Read More …

ഇടുക്കി ഡാം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി

ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. മന്ത്രിമാര്‍ രണ്ടു തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യംവന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്- Read More …

സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ട്വിറ്ററിലൂടെയാണ് ആഗസ്റ്റ് 15 ന് റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാനായി മോദി ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ നിങ്ങളില്‍ നിന്നും ഇതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഏതായാലും പ്രധാനമന്ത്രിയുടെ ട്വീറ്റ് Read More …

എയര്‍സെല്‍ മാക്‌സിസ് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി. ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍മാക്‌സിസ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. ഒക്ടോബര്‍ ഒന്നിലേക്കാണ് ഡല്‍ഹി പാട്യല ഹൗസ് കോടതി കേസ് മാറ്റിവെച്ചത്. ജൂലൈ 19നായിരുന്നു സിബിഐ എയര്‍സെല്‍മാക്‌സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരത്തെയും കാര്‍ത്തിയെയും ഓഗസ്റ്റ് ഏഴുവരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി കോടതി Read More …

അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു ; ആശങ്കകള്‍ വേണ്ടെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച്‌ ആശങ്കകള്‍ വേണ്ടെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കനത്ത മഴയില്‍ ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

പാര്‍ലമെന്റില്‍ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ചതിന് മനേകാ ഗാന്ധി മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞു. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ (അഥര്‍ വണ്‍സ്) എന്ന് അഭിസംബോധന ചെയ്‌ത് അധിക്ഷേപിച്ചതിന്നാണ് ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞത് .മനുഷ്യകടത്ത് തടയുന്നതിനെപറ്റി സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യഴാഴ്ച്ച പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്ബോഴായിരുന്നു വിവാദ പരാമര്‍ശം. അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് Read More …