ഇന്ദിരാഗാന്ധി ഹിറ്റ്‌ലറെ പോലെയായിരുന്നു: അരുണ്‍ ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നാസി ഭരണാധാകാരി ഹിറ്റ്‌ലറിനോട് ഉപമിച്ച്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി രംഗത്ത്. ഇന്ദിരയും ഹിറ്റ്‌ലറും ജനാധിപത്യത്തെ ഏകാധിപത്യമാക്കാന്‍ ഭരണഘടനയെ ഉപയോഗിച്ചുവെന്നും അദ്ദേഹം തന്റെ ബ്ളോഗിലൂടെ ആരോപിച്ചു. ഇന്ത്യയെ കുടുംബാധിപത്യത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര,​ Read More …

സോഷ്യല്‍ മീഡിയയില്‍ സജീവമാകൂ: അമിത് ഷാ

ഗുവാഹട്ടി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്‍റെ മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സോഷ്യൽ മീഡിയയിൽ സജീവമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് വിവധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും കാണുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയുമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍. ഈ ചര്‍ച്ചയുടെ ഭാഗമായി കഴിഞ്ഞ Read More …

രാജ്യസഭാ സീറ്റ് ; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരന്‍ പങ്കെടുത്തില്ല. രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിന്റെ പ്രതിഷേധത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം യുഡിഎഫ് കണ്‍വീനറെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ Read More …

ആരോഗ്യ മേഖലയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ പരിപാടി റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 45ാ മത് എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്നക്രിക്കറ്റ് പരമ്ബരയെ പരാമര്‍ശിച്ചുകൊണ്ടാണ് മന്‍ കി ബാത്ത് ആരംഭിച്ചത്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായി Read More …

കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും

കൊച്ചി: മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരനും. പാലക്കാട് കോച്ച്‌ ഫാക്ടറി വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച എതിര്‍നിലപാടാണ് വിമര്‍ശനത്തിനിടയാക്കിയത്. ഭരണഘടനാപ്രകാരമുള്ള മാന്യതയും ഉത്തരവാദിത്വവും കേന്ദ്രമന്ത്രി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റെയില്‍ വികസനത്തിന് തടസം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണെന്നും ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി Read More …

രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണം: അമിത് ഷാ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജമ്മു-കശ്മീരില്‍ ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്റെയും സൈഫുദീന്‍ സോസിന്റെയും കശ്മീര്‍ സംബന്ധിച്ച Read More …

സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ സന്നദ്ധ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ മേധാവി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം നടന്നത്. തിരിച്ചറിയല്‍ പരേഡില്‍ രണ്ട് പ്രതികളെയും പീഡനത്തിനിരയായവര്‍ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. പീഡനവിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ മേധാവിയായ ഫാ.അല്‍ഫോന്‍സോ അലൈനിനെയും അറസ്റ്റ് ചെയ്തു. Read More …

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ കേ​സ് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ സ​മ്മ​ര്‍​ദ​മെ​ന്ന് ഷീ​ന

കൊ​ല്ലം: കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യും ഡ്രൈ​വ​റും ചേ​ര്‍​ന്നു യു​വാ​വി​നെ മ​ര്‍​ദി​ച്ച കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്ക് മേ​ല്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ​മു​ണ്ടെ​ന്ന് യു​വാ​വി​ന്‍റെ അ​മ്മ ഷീ​ന പ​റ​ഞ്ഞു. ഇ​ത​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ല. മകന്‍റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നെ​യാ​ണ് ഗ​ണേ​ഷ് Read More …