അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലാക്കി മാറ്റി: മോദി
മുംബയ്: സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ഓരോരുത്തരും സ്വയം സമര്‍പ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേതെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 43ആം വാര്‍ഷികത്തോട് അനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിലെ കറുത്ത പൊട്ടാണ് അടിയന്തരാവസ്ഥ. ആ Read More …
