മോ​ദി​യു​ടെ ബി​രു​ദം തെ​ര​യു​ന്ന​ത് പ​ബ്ലി​സി​റ്റി​ക്കു ​വേ​ണ്ടി; പ​രി​ഹ​സി​ച്ച്‌ ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി​രു​ദ വി​വ​ര​ങ്ങ​ള്‍​ക്കാ​യി വി​വ​രാ​വ​കാ​ശ​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രെ അ​ധി​ക്ഷേ​പി​ച്ചു ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ന്‍​ജ​ലി ഭ​ര​ദ്വാ​ജ്, നി​ഖി​ല്‍ ഡേ, ​അ​മൃ​ത ജോ​ഹ്രി എ​ന്നി​വ​ര്‍ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ പ​രി​ഹ​സി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബി​രു​ദ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വി​വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ല്‍​കി​യ അ​പേ​ക്ഷ ത​ള്ളി​യ​തി​ല്‍ ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മൂ​ന്നു Read More …

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂര്‍: എല്‍ഡിഎഫ് വന്ന ശേഷമുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കണ്ണൂരിലെ കൊലപാതങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തലശ്ശേരി ഇടിയോട് സ്മാരക ട്രസ്റ്റിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

പെട്രോള്‍ വില 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന്​ ചിദംബരം

ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിതംബരം “ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന്​ സാധിക്കും, പക്ഷെ സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ല. ഒന്നോ രണ്ടോ രൂപ കുറച്ച്‌ അവര്‍ ജനങ്ങളെ പറ്റിക്കുകയാണ്” Read More …

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല -രാഹുല്‍

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലില്‍ ട്വീറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ്​ തമിഴര്‍കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. സംഭവത്തി​​​െന്‍റ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്​നാട്​ സര്‍ക്കാറിനോട്​ റിപ്പോര്‍ട്ട്​ Read More …

തൂത്തുക്കുടി പൊലീസ് വെടിവയ്പ്പ്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രജനിയും കമലും

തമിഴ്‌നാട്‌: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനികാന്തും,കമല്‍ഹാസനും. രണ്ടു നടന്മാരും പരസ്യമായി പൊലീസ് വെടിവെയ്പ്പിനെതിരെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ജനപിന്തുണയുള്ള രണ്ടു നടന്മാരും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത് ആദ്യമായിട്ടാണ്‌. രണ്ടുപേരുടെയും പരസ്യമായ വിമര്‍ശനം സര്‍ക്കാരിനും അടിയാണ്. സര്‍ക്കാരിന്റെ പ്രതിഛായ നശിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോയെന്നാണ് മറ്റ് Read More …

ചെങ്ങന്നൂരില്‍ സമുദായ സ്നേഹിക്ക് വോട്ട് നല്‍കാന്‍ എസ്‌എന്‍ഡിപി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്നേഹിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എസ്‌എന്‍ഡിപിയുടെ നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. സമുദായ സ്നേഹികളായ സ്ഥാനാര്‍ഥികള്‍ ആരാണെന്ന് എസ്‌എന്‍ഡിപി യോഗത്തിലുള്ളവര്‍ക്ക് നന്നായി അറിയാം. ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശം എസ്‌എന്‍ഡിപി അംഗങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. നാല്‍പ്പതിനായിരത്തിലേറെ Read More …

ലിനിയുടെ ഭര്‍ത്താവിന്​ സര്‍ക്കാര്‍ ജോലി; മക്കള്‍ക്ക്​ 10 ലക്ഷം രൂപ

തിരുവനന്തപുരം: നിപ ബാധിച്ച്‌​ മരിച്ച പേരാ​മ്ബ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സ്​ ലിനിയുടെ ഭര്‍ത്താവ്​ സജീഷിന്​​ സര്‍ക്കാര്‍ ജോലി. രണ്ടു മക്കള്‍ക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന്​ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം. കുട്ടികള്‍ക്ക്​ 18 വയസ്​ തികയും വരെ സ്​ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവര്‍ക്ക്​ മാസം പലിശ Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്: യുഡിഎഫ് പ്രചാരണ പരിപാടിയില്‍ കയ്യാങ്കളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന്റെ വിജയത്തിനായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ അരയും, തലയും മുറുക്കി മണ്ഡലത്തിലുടനീളം പ്രവര്‍ത്തിക്കുമ്ബോള്‍ പ്രാദേശിക നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി നടത്തിയത് വിവാദമാകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഒട്ടു മിക്ക നേതാക്കളും ചെങ്ങന്നൂരില്‍ ക്യാമ്ബ് ചെയ്ത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജ്ജമായ സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കളുടെ കൈയ്യാങ്കളി അരങ്ങേറിയത്. ആലാ വടക്കന്‍ Read More …