സുനന്ദ പുഷ്കര്‍ കേസ്: വാദം കേള്‍ക്കല്‍ 28ലേക്ക് മാറ്റി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസ് വാദം കേള്‍ക്കല്‍ മെയ് 28ലേക്ക് മാറ്റിവെച്ചു. അഡീഷനല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലിെന്റ മുമ്ബാകെ ഇനി വാദം കേള്‍ക്കും. നിലവില്‍ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് ധര്‍മേന്ദ്ര സിങ് മുമ്ബാകെയായിരുന്നു കേസ്. മെയ് 14നാണ് കേസില്‍ തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സുനന്ദ ആത്മഹത്യ ചെയ്തതാണെന്നാണ് Read More …
