സാമ്ബത്തിക പ്രതിസന്ധി, സഹായം അഭ്യര്‍ത്ഥിച്ച്‌ കോണ്‍ഗ്രസ് ജനങ്ങളിലേക്ക്

ന്യൂഡല്‍ഹി: സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കാന്‍ പാര്‍ട്ടി നാണക്കേട് കരുതേണ്ടെന്ന ശശി തരൂര്‍ എം.പിയുടെ ട്വീറ്റിന് പിന്നാലെ ക്രൗഡ് ഫണ്ടിംഗിന് ഇറങ്ങാന്‍ കോണ്‍ഗ്രസ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചെറിയ സംഭാവനയെന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും സഹായിക്കണമെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആവശ്യപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പില്‍ Read More …

തൂത്തുക്കുടി വെടി​െവപ്പ്​: സി.ബി.​െഎ അന്വേഷണ ഹരജി തിങ്കളാഴ്​ച പരിഗണിക്കും

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക്​ നേരെ പൊലീസ്​ നടത്തിയ വെടി​െവപ്പിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി തിങ്കളാഴ്​ചത്തേക്ക്​ മാറ്റി. കേസ്​ ഇന്ന്​ കേള്‍ക്കാന്‍ സാധിക്കില്ലെന്ന്​ കോടതി പറഞ്ഞു. തൂത്തുക്കുടിയിലെ പൊലീസ്​ വെടിവെപ്പില്‍ സി.ബി.​െഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ ജി.എസ്​ മണി എന്നയാളാണ്​ ഹരജി നല്‍കിയത്​. നൂറു ദിവസത്തിലേറെയായി തൂത്തുക്കുടിയില്‍ സ്​റ്റെര്‍ലൈറ്റ്​ കോപ്പര്‍ പ്ലാന്‍റിനെതിരായി നാട്ടുകാര്‍ സമരം നടത്തുന്നു. പ്ലാന്‍റ്​ Read More …

ജേക്കബ് തോമസിനെ വെട്ടിനിരത്തി വിജിലന്‍സ്, ഉത്തരവുകള്‍ കൂട്ടത്തോടെ റദ്ദാക്കി

തിരുവനന്തപുരം: വകുപ്പ് തലവനായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പൂര്‍ണമായും വെട്ടിനിരത്തി വിജിലന്‍സ് . ജേക്കബ് തോമസിന്റെ 36 സര്‍ക്കുലറുകളില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം വിജിലന്‍സ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്‌ടര്‍ എന്‍.സി. അസ്താന റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രങ്ങള്‍എന്നീ വിഷയങ്ങളില്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ ചട്ടവിരുദ്ധമാണെന്ന് മൂന്നംഗ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. കേന്ദ്ര Read More …

പിണറായിക്ക് ചെന്നിത്തലയുടെ ഫ്യുവല്‍ ചലഞ്ച്

ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയിലെ രാഹുല്‍ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റര്‍ യുദ്ധം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കണം എന്ന ചലഞ്ച് ആണ് ട്വിറ്റര്‍ വഴി പിണറായിക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധിക Read More …

ഡിഗ്രി ഫിറ്റ് ഹെ ചലഞ്ച്: മോദിക്ക് കുരുക്കെറിഞ്ഞ് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചില്‍ പങ്കെടുക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് വക്താവ് സന്തോഷ് ജായാണ് ചലഞ്ചിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോസ്‌റ്റ് ചെയ്‌ത് ചലഞ്ചിന്റെ Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി ഇന്നും മണ്ഡലത്തില്‍

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും മണ്ഡലത്തില്‍ തുടരും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി തോമസ്, വിഎസ് സുനില്‍ കുമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയ നേതാക്കളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി Read More …

ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെ എം മാണിയുടെ തീരുമാനം ഏറെ പ്രാധാന്യമേറിയതായിരുന്നു. യു .ഡി.എഫിനെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസിനെ പിന്തുണച്ച തീരുമാനം ഇരുമുന്നണികള്‍ക്കും തിരിച്ചടിയാണ്. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം) യോഗം നടത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി പറഞ്ഞു. ഈ ദിവസങ്ങളില്‍ രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കളാണ് കേരള കോണ്‍ഗ്രസിനെ Read More …

ദേശീയപാത വികസനത്തിന്റെ പിന്നില്‍ സ്ഥാപിത താല്‍പര്യശക്തികള്‍: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ പിന്നില്‍ സ്ഥാപിത താല്‍പര്യശക്തികള്‍ നടത്തുന്ന കള്ളക്കളികള്‍ വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തില്‍പ്പെടുന്ന തുരുത്തി പ്രദേശവുമായി ബന്ധപ്പെട്ട അലൈന്‍മെന്റിലെ മാറ്റങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ വിഷയം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനം പോസ്റ്റ് ചെയ്തത്. ജനഹിതം മാനിച്ചും ജനങ്ങളെ പങ്കാളികളാക്കിയുമാണ് യഥാര്‍ത്ഥ വികസന പ്രവര്‍ത്തനങ്ങള്‍ Read More …