മൂന്നാര്‍ നടപടികളുടെ ഉയര്‍ത്തെഴുനേല്‍പ്പെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: ലവ് ഡെയില്‍ റിസോര്‍ട്ട് ഒഴിപ്പിക്കല്‍ മൂന്നാര്‍ നടപടികളുടെ ഉയര്‍ത്തെഴുനേല്‍പ്പെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. രാഷ്ട്രീയ ഇച്ഛാശക്തിയും നടപടി സ്വീകരിക്കാനുള്ള ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കപ്പെടും എന്നതിന്‍റെ ഉദാഹരണമാണിത്. അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പ്രാദേശിക എതിര്‍പ്പുകളുണ്ടാകും. പക്ഷെ, എല്ലാം പരിഹരിച്ച് മുന്നോട്ടു പോകാനാവില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുത്തകപാട്ട വ്യവസ്ഥ ലംഘിച്ചതിനെ Read More …
