സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം നേടിയ വിജയം അഭിമാനവും ആവേശവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍. വേശകരമായ മത്സരത്തിലൂടെ Read More …

പെട്രോളിയം വില കുത്തനെ വര്‍ധിപ്പിച്ച്‌ ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച്‌ കുതിക്കുമ്ബോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയുമെല്ലാം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോളിയം വിലയുള്ള സംസ്ഥാനമാണ് കേരളം. Read More …

കശ്മീരില്‍ ഗ്രാമീണരെ മറയാക്കി ഭീകരരുടെ ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍ ഉള്‍പ്പെടെ മൂന്നിടത്തുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ മരിച്ചു. ഷോപിയാനില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചത്. ഷോപിയാനില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഏഴു പേരും പ്രദേശവാസികളാണെന്നും ഡിജിപി എസ്.പി. വൈദ് പറഞ്ഞു. അനന്ത്‌നാഗിലെയും ഷോപിയാനിലെയും സൈനിക നടപടികള്‍ അവസാനിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. നേരത്തെ 11 ഭീകരരെ സുരക്ഷാസേന Read More …

എം.കെ സ്റ്റാലിന്‍ കസ്റ്റഡിയില്‍

ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി മാനേജ്‌മന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, വി.സി.കെ പാര്‍ട്ടി നേതാക്കള്‍ വള്ളുവാര്‍ കോട്ടത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഏപ്രില്‍ അഞ്ചിന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ട്രെയിനുകളും തടയുമെന്ന് ജനസാഗരത്തെ Read More …

ചെങ്ങന്നൂരില്‍ നിസഹകരണം തുടരും -തുഷാര്‍ വെള്ളാപ്പള്ളി

ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിസഹകരണം തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രണ്ടാഴ്ചക്കുള്ളില്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ 1100 ഏറ്റുമുട്ടലുകള്‍… യുപിയില്‍ യോഗിയുടെ ‘എന്‍കൗണ്ടര്‍ രാജ്‌’

ന്യൂഡല്‍ഹി: യോഗി ആദിത്യ നാഥ്‌ അധികാരത്തില്‍ വന്ന ശേഷം ഉത്തര്‍പ്രദേശിലെ പൊലീസ്‌ ഏറ്റുമുട്ടലുകളിലുണ്ടായ വര്‍ധവിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്‌ പുറത്തുവരുന്നത്‌. 2017 മാര്‍ച്ച്‌ മുതലുള്ള കണക്കനുസരിച്ച്‌ 1100ലധികം ഏറ്റുമുട്ടലുകളിലായി 49 പേര്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടതായാണ്‌ കണക്കുകള്‍. 370 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും 3300 പേര്‍ അറസ്റ്റിലാകുകയും ചെയ്‌തതായി ‘ദി ഹിന്ദു’ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ ഏറ്റുമുട്ടലുകളില്‍ Read More …

സമാധാനാഹ്വാനം ഇന്ത്യയുടെ പാരമ്ബര്യം; ഇമാമിനെയും സക്‌സേനയെയും പുകഴ്ത്തി രാഹുല്‍

ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങളില്‍ സ്വന്തം മക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും നാടിന്‍റെ സമാധാനത്തിനായി ആഹ്വാനം ചെയ്ത പിതാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ പള്ളിയിലെ ഇമാം ഇംദാദുല്‍ റാഷിദിയും ഡല്‍ഹിയിലെ യശ്പാല്‍ സക്‌സേനയുമാണ് പുത്രദുഃഖത്തിനിടയിലും സമാധാനത്തിനായി നിലകൊണ്ട് രാജ്യത്തിന് മാതൃകയായത്. വര്‍ഗീയ കലാപത്തില്‍ സ്വന്തം മക്കള്‍ കൊല്ലപ്പെട്ടിട്ടും ഇമാം റാശിദിയും യശ്പാല്‍ Read More …

പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും

തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സര്‍ക്കാരിന്റെ കാടന്‍ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ Read More …