കൊണ്ടോട്ടി നഗരസഭാ ഭരണം കോണ്‍ഗ്രസ്‌ലീഗ് സഖ്യത്തിന്

മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് ലീഗ് സഖ്യം പുനസ്ഥാപിച്ചു. ഇതോടെ കോണ്‍ഗ്രസിലെ സി.കെ നാടിക്കുട്ടി ലീഗ് പിന്തുണയോടെ ചെയര്‍മാന്‍ സ്ഥാനത്തെത്തി. 40 അംഗ നഗരസഭയില്‍ 17 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഖ്യം വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്ക് പത്ത് വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ഒരു കോണ്‍ഗ്രസ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. മതേതര വികസന മുന്നണി Read More …

ശുഹൈബ് വധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍

കൊച്ചി: ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് നിലവിലെ കേസന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഭരണകക്ഷി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പൊലീസ് കേസന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും Read More …

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്

ദുബായ്: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുള്ളതായാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീണ സമയത്ത സംഭവിച്ചതാണ് അതോ മറ്റേതെങ്കിലും വിധത്തില്‍ ഉണ്ടായതാണോ എന്ന് പരിശോധന നടത്താന്‍ വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്‌തേക്കും. ശ്രീദേവി അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ നടി Read More …

പ്രധാനമന്ത്രിയുടെ വിദേശ വിമാനയാത്രയുടെ ചെലവ് വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമീഷണര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക് യാത്രകള്‍ക്കായി ചെലവഴിച്ച വിമാനതുക വെളിപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരാവകാശ കമീഷണറുടെ നിര്‍ദേശം. മോദിയുടെ യാത്രകള്‍ക്ക് എയര്‍ ഇന്ത്യയുടെയും എയര്‍ഫോഴ്‌സിന്റെയും വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നതിനായി ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുഖ്യവിവരാവകാശ കമീഷണര്‍ ആര്‍.കെ മാത്തുരാണ്? വിദേശകാര്യമന്ത്രാലയത്തോട് പ്രധാനമന്ത്രി മോദിയുടെ വിദേശയാത്ര തുകയുടെ ബില്ല്? സംബന്ധിച്ച Read More …

കയ്യാങ്കളിക്കേസ് പിന്‍വലിച്ച നടപടി തരംതാഴ്ന്നതെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: കേരള നിയമസഭയെ പാതാളത്തോളം താഴ്ത്തിയ സാമാജികരുടെ കയ്യാങ്കളിക്കേസ് തേച്ചുമായ്ച്ച സര്‍ക്കാര്‍ നടപടി കണ്ട് ജനങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്‍. ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വല്ലാതെ തരംതാഴ്ന്നിരിക്കുന്നു. ജനകീയ കോടതിയില്‍ തോറ്റ വി ശിവന്‍കുട്ടിയുടെ അപേക്ഷയിന്‍മേലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത് എന്നത് ജനാധിപത്യ കേരളത്തിന് തീരാക്കളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു. Read More …

ഷുഹൈബ് വധക്കേസില്‍ ഇന്നും ബഹളം ശക്തമായി; സഭ പിരിഞ്ഞു

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് സിബിഐ യ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ ഇന്നും പിരിഞ്ഞു. സ്പീക്കര്‍ സീറ്റില്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതിപക്ഷ ബഹളം നടുത്തളത്തിലേക്കും പിന്നീട് സ്പീക്കറുടെ ഡയസിന് മുന്നിലേക്കും എത്തിയതോടെ ചോദ്യോത്തര വേള പല തവണ തടസ്സപ്പെടുകയും ഒടുവില്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. ബാനറുകളും പ്ളക്കാര്‍ഡുകളുമായെത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സ്പീക്കറിന്റെ മുഖം Read More …

കര്‍ണ്ണാടക പ്രചരണത്തില്‍ അമിത് ഷായുടെ മിമിക്രി

ബെംഗളൂരു: കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അനുകരിച്ച്‌ ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ബിദാരിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ രാഹുലിന്‍റെ ശരീര ഭാഷയും ശബ്ദവും അനുകരിച്ചത്. നേരത്തെ രാഹുല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നേര നടത്തിയ ആരോപണങ്ങളും ഷാ ചോദ്യം ചെയ്തു. രാഹുല്‍ ബാബ എന്ന അതിസംബോധനയോടെയാണ് Read More …

ബൈക്കുകളുടെ ഇറക്കുമതി ചുങ്കം കുറച്ചെന്ന്​ ഇന്ത്യ; ഒന്നും കിട്ടുന്നില്ലെന്ന്​ ​ട്രംപ്​

വാഷ്​ങ്​ടണ്‍: ഹാര്‍ലി ഡേവിഡ്​സണ്‍ ബൈക്കി​​െന്‍റ ഉയര്‍ന്ന ഇറക്കുമതി ചുങ്കത്തിനെതിരെ അമേരിക്കന്‍ പ്രസഡിന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ വീണ്ടും രംഗത്ത്​. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന്​ മോദി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക്​ അതി​​െന്‍റ ഗുണം കിട്ടുന്നില്ലെന്ന്​ ട്രംപ്​ വ്യക്​തമാക്കി. ഇന്ത്യയിലേക്ക്​ ഒരു ബൈക്ക്​ അയക്കു​േമ്ബാള്‍ 100 ശതമാനം നികുതി നല്‍കേണ്ട സ്ഥിതിയാണ്​ ഉള്ളത്​. ഇക്കാര്യം മോദിയുമായി സംസാരിച്ചു. ആ നല്ല Read More …