ജിഷ കേസ്: ജനങ്ങള് ആഗ്രഹിച്ച വിധി കോടിയേരി
തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള് ആഗ്രഹിച്ച വിധിയാണ് കോടതി പ്രസ്താവിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ഇത്തരം കുറ്റകൃത്യങ്ങള് ചെയ്യുന്നവര്ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കണം. കേരളത്തിലെ സ്ത്രീകള്ക്ക് സ്വതന്ത്രമായി, ഭയലേശമില്ലാതെ എവിടെയും ജീവിക്കാനുള്ള അവകാശമുണ്ട്. നിയമ വിദ്യാര്ത്ഥിനിയായ ജിഷയെ സ്വന്തം വീട്ടില് നില്ക്കുമ്ബോഴാണ് അതിദാരുണമായ രീതിയില് പീഡിപ്പിച്ച് കൊന്നത്. ഒരു ചരമക്കോളത്തില് Read More …
