രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്ക്കുള്ള ഉത്തരം രാഹുല് ഗാന്ധി: ചെന്നിത്തല
തിരുവനന്തപുരം: രാഷ്ട്രം ഇന്ന് നേരിടുന്ന കടുത്ത വെല്ലുവിളികള്ക്കുള്ള ഉത്തരമാണ് നിയുക്ത കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള് തകര്ക്കപ്പെടുകയും വിദ്വേഷത്തിന്റെ വിഷം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും പടര്ത്തുകയും ചെയ്യുന്ന അതീവ അപകടകരമായ അവസ്ഥയിലാണ് രാഹുല് കോണ്ഗ്രസിന്റെ അദ്ധ്യക്ഷനാവുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയില് നിന്ന് രാഷ്ട്രത്തെ Read More …
