ആനുകൂല്യം നിഷേധിക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഒന്നിലധികം പെന്ഷന് വാങ്ങുന്നവര്ക്ക് ആനുകൂല്യം നിഷേധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷേമ പെന്ഷന് വര്ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന ബജറ്റില് ഉണ്ടാകുമെന്നും ഒരുകാരണവശാലും പെന്ഷന് പ്രായം കൂട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. സാധാരണക്കാരന് ബാധ്യതയാകുന്ന അധിക നികുതി നിര്ദ്ദേശങ്ങള് ഇത്തവണത്തെ ബജറ്റിലുണ്ടാകില്ല. ഇരട്ടപെന്ഷന് വാങ്ങുന്നവരുടെ പേരുവെട്ടി ക്ഷേമപെന്ഷന് പട്ടിക ചുരുക്കാനുള്ള തീരുമാനത്തില് നിന്ന് സര്ക്കാര് പിന്മാറുകയാണ്. ഒന്നിലധികം Read More …
