ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : കൊച്ചിയില്‍ യുവ നടിക്കുനേരെയുണ്ടായ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഈ സംഭവം ഗൗരവമായാണ് കാണുന്നത്. സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ക്രമസമാധാനം തകര്‍ന്നു എന്നു പറഞ്ഞ് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടി ഭാവനയെ യാത്രയ്ക്കിടെ Read More …

സര്‍ക്കാരിന്റെ നിസ്സംഗത

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വീണ്ടും സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ നിസ്സംഗതയാണെന്ന് കാനം പറഞ്ഞു. എപ്പോഴും തങ്ങളാണ് ശരിയെന്ന നിലപാട് തിരുത്തണം. ബിജെപി ബന്ധമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഗുണ്ടാരാജ്

കോട്ടയം: പ്രമുഖ നടിയെ തട്ടികൊണ്ടുപോയ സംഭവം കേരളത്തില്‍ ഗുണ്ടാരാജ് നടമാടുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്ത്രീകള്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമെതിരെ പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 600 എഫ്‌ഐആറുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയത്ത്. എന്നാല്‍ ഒരു കേസിലും Read More …

കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല : ധനമന്ത്രി

തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു ആരോഗ്യ സഹായ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല. യുഡിഎഫ് സ്ഥാനമൊഴിയുമ്‌ബോള്‍ 391 കോടിരൂപ കുടിശിക ഉണ്ടായിരുന്നു. ബജറ്റില്‍ അനുവദിച്ച തുകയേ നല്‍കിയുള്ളൂ. അധികതുക ക്ലയിം കുടിശികയായി. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കാരുണ്യയില്‍ 854 കോടിയുടെയും സുകൃതത്തില്‍ 18 കോടിയുടെയും കുടിശ്ശികയാണ് Read More …

ദൗര്‍ബല്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ അടക്കമുള്ള ദൗര്‍ബല്യങ്ങള്‍ മനസിലാക്കി എല്ലാവരും കരുതലോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യരംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കേരളം കൈവരിച്ചിട്ടുണ്ട്. ആ നേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയണം. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമ്മുക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തിക്കണം. നമ്മള്‍ തുടച്ചുനീക്കിയ പല Read More …

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം

തിരുവനന്തപുരം:  ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യാഥാര്‍ഥ്യ ബോധത്തിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിര്‍പ്പില്ല. തങ്ങള്‍ എടുത്ത തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയോ പുനഃപരിശോധിക്കുകയോ Read More …

സര്‍ക്കാരും ബെവ്‌കോയും സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം:  ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ സര്‍ക്കാരും ബവ്‌റിജസ് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിക്കും. ഉത്തരവില്‍ വ്യക്തത വേണമെന്നു സര്‍ക്കാരും മദ്യശാലകള്‍ പൂട്ടുന്നതിനു കൂടുതല്‍ സമയം വേണമെന്നു ബവ്‌കോയും ആവശ്യപ്പെടും. ജനവാസ കേന്ദ്രങ്ങളിലേക്കു മദ്യശാലകള്‍ മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്. പാതയോരത്തുള്ള 180 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പു മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ 25 Read More …

സുധീരനും, വി എസ്സും വളഞ്ഞിട്ട് ആക്രമിച്ചു

ൂവാറ്റുപുഴ: പിണറായി സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി നല്ലത് ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കിലും മുന്നണിയില്‍ നിന്ന് പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അയിത്തം കേരളത്തില്‍ തിരികെ വരുന്നതിന്റെ സൂചനയായി വേണം ദൈവശതകം ചൊല്ലിയ കുട്ടിയെ തല്ലിയത് കാണാന്‍. മൈക്രോഫിനാന്‍സിന്റെ പേരില്‍ സുധീരനും അച്യൂതാനന്ദനും എന്നെ വളഞ്ഞിട്ട് Read More …