സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ചര്‍ച്ച ഡല്‍ഹിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സീറ്റ് ചര്‍ച്ചകളും മുറുകുന്നതിനിടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകല്‍ക്കായി തിങ്കളാഴ്ച ഹൈക്കമാന്‍ഡ് യോഗം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ്  നല്‍കേണ്ടതില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെയും മണ്ഡലം മാറില്ലെന്ന മുരളീധരന്റെയും ചര്‍ച്ചകള്‍ യു ഡി എഫിലും കോണ്‍ഗ്രസ്സിലും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഹൈക്കമാന്റ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുളളത്. Read More …

പ്രതിഷേധത്തിനിടെ സ്മാര്‍ട്ട്‌സിറ്റി നാടിനു സമര്‍പ്പിച്ചു

കൊച്ചി: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി നാടിനു സമര്‍പ്പിച്ചു. കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കംകൂട്ടിക്കൊണ്ടുളള മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആറര ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് രാജ്യത്തിനു സമര്‍പ്പിച്ചത്. രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടന്നു. മൂന്നു ഘട്ടങ്ങളായി നിര്‍മാണം Read More …

അവസാനമായി കാണാന്‍ വന്‍ ജനാവലി

മലപ്പുറം- വിടചൊല്ലിയ പ്രിയപ്പെട്ട ഉസ്്താദിനെ അവസാനിമായി ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയത് വന്‍ ജനാവലി. ഇന്നലെ പുലര്‍ച്ചെ നിര്യാതനായ സമസ്ത രേള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനും മയ്യിത്ത് നമസ്‌കരിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനങ്ങള്‍ ചെമ്മാട് എത്തിയത്. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച പൊതുദര്‍ശനം വൈകുന്നേരം Read More …

താമര വിരിയിക്കാന്‍ 140 കോടി

കാബായോഷി തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ താമര വിരിയിക്കാന്‍ സംസ്ഥാന ബി ജെ പി കേന്ദ്ര നേതൃത്തോട് ആവശ്യപ്പെട്ടത് 40 കോടി . എന്നാല്‍ കേന്ദ്രം വാഗ്ദാനം ചെയ്തത് 140 കോടി . ഓരോ ജില്ലകളിലും ആവശ്യമായ വികസന പദ്ധതികളുടെ ലിസ്റ്റ് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര Read More …

മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വിദ്യാര്‍ത്ഥിനി മരം വീണ് മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ത്ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Read More …

ആത്മീയ പ്രഭ പൊലിഞ്ഞു

കൊണ്ടോട്ടി: ഇസ്ലാമിക കേരളത്തിന്റെ ആത്മീയ പ്രകാശം പൊലിഞ്ഞു. പ്രമുഖ ഇസ്ലാമിക പണ്ഡിതനും സുന്നി കേരളത്തിന്റെ അമരക്കാരിലൊരാളുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഓര്‍മ്മയായി.ഏറെ നാളായി ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സയിലും വിശ്രമിത്തിലുമായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. 72 വയസായിരുന്നു. ഭൗതികശരീരം ഉച്ചക്ക് ഒരു 12 മണിക്ക് ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യുനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് Read More …

ത്രിശങ്കുവില്‍ വെള്ളാപ്പള്ളി

കാബാ യോഷി തിരുവനന്തപുരം: ആശയരാഷ്ട്രീയത്തില്‍ നിന്ന് അവസരവാദ രാഷ്ട്രീയത്തിലേക്ക് മാറി വെള്ളാപ്പള്ളി. എസ് എന്‍ ഡി പി എന്ന സംഘടനയുടെ ശക്തിയില്‍ മുളപൊട്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വെള്ളാപ്പള്ളിയെ കൈവിടുകയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഇടതുവലതുമുന്നണികള്‍. കേന്ദ്രത്തില്‍ ഭരണം പിടിച്ച ബി ജെ പി നേതൃത്വത്തിലുള്ള യു പി എ കേരളത്തില്‍ വേരോട്ടം ഉണ്ടാക്കാന്‍ കണ്ടെത്തിയ വെള്ളാപ്പള്ളിയുടെ Read More …

പി ജയരാജനെ കസ്റ്റഡിയില്‍ വേണ്ട

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ്സില്‍ തലശ്ശേരി കോടതിയില്‍ ഹാജരായ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന സി ബി ഐ അപേക്ഷ പിന്‍വലിച്ചു. കോടതി ഒരുമാസം റിമാന്റ് ചെയ്ത പി ജയരാജനെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതാണ് Read More …