എഴുത്തും വായനയും സമൂഹത്തിന് ഗുണം ചെയ്യണം: മണമ്പൂര്‍ രാജന്‍ ബാബു
മലപ്പുറം : എഴുത്തും വായനയും സമൂഹത്തിന് പ്രയോജനപ്പെടണമെന്ന് കവി മണമ്പൂര്‍ രാജന്‍ ബാബു. ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സര്‍വ്വ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ അധ്യാപരായ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ ഏറ്റവുമധികം സ്‌നേഹിക്കുന്നത് അധ്യാപകരും എഴുത്തുകാരുമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതിപ്പുള്ള തൊഴില്‍ അധ്യാപനമാണെന്നും രാജന്‍ ബാബു Read More …
