ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി അഡ്വ. ജയശങ്കര്‍
കോഴിക്കോട്: കപ്യാരുടെ കുത്തേറ്റ് മരിച്ച മലയാറ്റൂര്‍ പള്ളി വികാരി സേവ്യര്‍ തേലക്കാടിനെ കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. “മലയാറ്റൂര്‍- ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ Read More …
