കോഴിക്കോട് വായനശാലക്ക് തീവെച്ചു
കോഴിക്കോട്: ജില്ലയില്‍ ആര്‍എസ്എസ് ഭീകരത തുടരുന്നു. ശനിയാഴ്ച ബിഎംഎസ് ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ നിരവധി ആക്രമണങ്ങളാണ് സംഘപരിവാര്‍ നടത്തിയത്. ആര്‍എസ്എസ്ബിജെപി ക്രിമിനല്‍ സംഘം നിരവധി സിപിഐ എം ഓഫീസുകള്‍ ശനിയാഴ്ചയും തകര്‍ത്തു. ജില്ലയുടെ എല്ലാ ഭാഗത്തും വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങളെപ്പോലും പലയിടത്തും തടഞ്ഞു. അക്രമം ഭയന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ കാര്യമായി സര്‍വീസ് നടത്തിയില്ല. സിപിഐ Read More …
