കൊയിലാണ്ടിയില്‍നിന്ന് കാണാതായ പെണ്‍കുട്ടി കര്‍ണാടകയില്‍; രണ്ടു യുവാക്കളും പിടിയില്‍

കൊയിലാണ്ടി: കുറുവങ്ങാടുനിന്ന് കാണാതായ 17കാരിയെ കര്‍ണാടകയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 30ന് ഉച്ചക്കാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സി.ഐ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും കുറുവങ്ങാട് കേളമ്ബത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ Read More …

വിദേശയാത്ര വിവാദമാക്കേണ്ടതില്ല; കോണ്‍ഗ്രസ്‌ നിലപാട്‌ തള്ളി ലീഗ്‌

കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി മുസ്ലിം ലീഗ്. വിദേശയാത്ര വിവാദമാക്കേണ്ടതില്ലെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞങ്ങളുടെ കാലത്തും അത്തരം യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ടി നിലപാട് നേരത്തെ വ്യക്തമാക്കികയാതണെന്നും അദ്ദേഹം വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് Read More …

കോഴിക്കോട് കായിക വിദ്യാര്‍ഥി ആത്മഹത്യക്ക്‌ ശ്രമിച്ചു; കോളേജില്‍ സംഘര്‍ഷം

കോഴിക്കോട്: കായികാധ്യാപകന്റെ പീഡനത്തില്‍ മനം നൊന്ത് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. അധ്യാപകനെ മുറയില്‍ അടച്ചിട്ട വിദ്യാര്‍ഥികള്‍ പുറത്തിരുന്ന് പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട പരാതി അധ്യാപകന്‍ രക്ഷിതാക്കളെ അറിയിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് Read More …

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സൗത്ത് ബീച്ച്‌ സ്വദേശി മുഹമ്മദ് അല്‍ത്താഫ്(27) അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ(23) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മുഹമ്മദ് അല്‍ത്താഫ് മുന്‍പ് സൗത്ത് ബീച്ച്‌ പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു. തട്ടുകട വഴിയാണ് ശില്‍പ മുഹമ്മദ് അല്‍ത്താഫുമായി പരിചയപ്പെടുന്നത്. ഗ്രാമിന് നാലായിരത്തോളം രൂപക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് Read More …

ചികിത്സക്കെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി; ഡോക്ടര്‍ക്ക് മര്‍ദ്ദനം, പരാതി

കോഴിക്കോട്: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ആശുപത്രിയിലെത്തിയ ഒരു സംഘം വിദ്യാര്‍ഥികളാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിസംഘം ഡോക്ടറെ അത്യാഹിതവിഭാ​ഗത്തില്‍ നിന്ന് വലിച്ചിറക്കി അടിച്ചെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാ​ഗത്തില്‍ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം ഇന്നലെ വിദ്യാര്‍ഥിനികള്‍ Read More …

മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലെത്തും; കുഞ്ഞാലിക്കുട്ടിയെ ഇനി വ്യക്തിപരമായി അറ്റാക്ക് ചെയ്യില്ല-കെ.ടി ജലീല്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് അധികം വൈകാതെ ഇടതുപക്ഷത്തെത്തുമെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. ആദ്യം അടവുനയമായും പിന്നീട് രഹസ്യധാരണകളായും സഹകരിച്ച ശേഷമായിരിക്കും പരസ്യസഖ്യമുണ്ടാകുക. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും ജലീല്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ മാധ്യമമായ ‘യൂ ടോക്കി’ന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. Read More …

പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മറ്റ് സംസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്ബോഴാണ് സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ Read More …

യുവ നടിമാര്‍ക്കു നേരെ മാളില്‍ അതിക്രമം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

കോഴിക്കോട്: ഷോപ്പിങ് മാളില്‍ സിനിമയുടെ പ്രചാരണത്തിനെത്തിയ യുവ നടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്നു നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുക. ഇതിന്റെ ഭാ​ഗമായി അക്രമ സമയത്തെ ദൃശ്യങ്ങള്‍ക്കു പുറമേ, പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിക്കാനാണു പൊലീസ് തീരുമാനം. മാളിലെ Read More …