മലദ്വാരത്തില്‍ ഒളിപ്പിച്ചത് നാല് ക്യാപ്സ്യൂളുകളിലായി ഒരു കിലോയിലധികം സ്വര്‍ണം; മലപ്പുറം സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂരില്‍ വീണ്ടും പോലീസിന്‍്റെ സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണം ആണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി നൗഫല്‍.പി (36) ആണ് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ 1.065 കിലോ ഗ്രാം സ്വര്‍ണ്ണം Read More …

രാഹുലിന്‍റെ യാത്രയെ ജനങ്ങള്‍ ഏറ്റെടുത്തു; -മുരളീധരന്‍

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ഏറ്റെടുത്തെന്ന് കെ. മുരളീധരന്‍ എം.പി. സാധാരണക്കാരായ ജനങ്ങളാണ് രാഹുലിനെ കാണാനായി എത്തുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ നടക്കുമ്ബോള്‍ കേരളത്തിലെങ്കിലും അദ്ദേഹത്തോടൊപ്പം നടക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കടമയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. കേരളത്തിലെ സി.പി.എം പോലയല്ല Read More …

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; പിടിച്ചത് അഞ്ചു കിലോ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂരില്‍ വിമാനക്കമ്ബനി ജീവനക്കാരുടെ സഹായത്തോടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. 4.9 കിലോ സ്വര്‍ണം ഇന്നു പുലര്‍ച്ചെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്‌കര്‍ അലിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സീനിയര്‍ എക്‌സി. സാജിദ് റഹ്മാനും കസ്റ്റമര്‍ സര്‍വീസ് ഏജന്റ് Read More …

പ​ണം തി​രി​കെ കി​ട്ട​ണ​മെ​ന്നു ഷാ​ജി; പ​റ്റി​ല്ലെ​ന്നു വി​ജി​ല​ന്‍​സ്

കോ​​​ഴി​​​ക്കോ​​​ട്: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​സ​​​മ്ബാ​​​ദ​​​ന കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ന്‍​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത 47,35,500 രൂ​​​പ തി​​​രി​​​കെ കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​സ്‌​​ലിം ​ലീ​​​ഗ് നേ​​​താ​​​വ് കെ.​​​എം.​ ഷാ​​​ജി കോ​​​ട​​​തി​​​യി​​​ല്‍. പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ​​​ണം തി​​​രി​​​കെ ന​​​ല്‍​കി​​​യാ​​​ല്‍ കേ​​​സി​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ജി​​​ല​​​ന്‍​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കേ​​​സ് അ​​​ടു​​​ത്ത മാ​​​സം പ​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു കോ​​​ഴി​​​ക്കോ​​​ട് Read More …

കോഴിക്കോട്ടെ തെരുവുനായക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

പൂളക്കടവിലെ എ ബി സി സെന്‍്ററില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം നായ നിരീക്ഷണത്തിലാണ്. വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. പേവിഷ പ്രതിരോധ വാക്സിനേഷന്‍ ക്യാമ്ബും ജില്ലയില്‍ തുടങ്ങി. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന തെറ്റായ വാര്‍ത്ത വലിയ വിവാദമായിരുന്നു. നായയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ Read More …

മുളക് പൊടി എറിഞ്ഞു; കോഴിക്കോട് ട്രാന്‍സ്ജെന്‍ഡറിന് നേരെ ആക്രമണം

കോഴിക്കോട് മാങ്കാവില്‍ ട്രാന്‍സ്ജെന്‍ഡറിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് ചുങ്കത്ത് നിന്നും മാങ്കാവിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാര്‍ ബ്രേക്ക് ഡൗണായി വഴിയില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ മുളക് പൊടി എറിയുകയായിരുന്നു. കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമം നടന്നു. പരുക്കേറ്റ ഇവര്‍ ബീച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് Read More …

തെരുവ്‌നായകളെ കൊലപ്പെടുത്താന്‍ കോടതിയുടെ അനുമതി തേടും: കോഴിക്കോട് മേയര്‍

കോഴിക്കോട് ‌ ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവ്‌നായകളെ കൊലപ്പെടുത്താനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്. തെരുവ് നായകളുടെ ഷെല്‍ട്ടറിനായി സ്ഥലം കണ്ടെത്തുമെന്നും മേയര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തിലും മറ്റും തെരുവ്‌നായ ശല്ല്യം രൂക്ഷമായ സഹാചര്യത്തിലാണ് മേയറുടെ പ്രതികരണം. അതിനിടെ ഇന്നലേയും കോഴിക്കോട് തെരുവ് നായയുടെ ആക്രമണമുണ്ടായി. ബേപ്പൂരിലെ അരക്കിണറില്‍ Read More …

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

കോഴിക്കോട്: പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവര്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പുലര്‍ച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങിനില്‍ക്കുന്ന Read More …