തലയോളം വലുപ്പമുള്ള മുഴയുമായി 14കാരന്‍, പലരും കയ്യൊഴിഞ്ഞ അപകടസാധ്യത ഏറെയുള്ള ശസ്ത്രക്രിയക്കൊരുങ്ങി ഡോക്ടര്‍മാര്‍

മിയാമി: ഭീകരജീവികളെപ്പോലെയുള്ള മകന്റെ മുഖത്തിന്റെ രൂപമാറ്റം നോക്കിക്കാണാനേ ആ മാതാപിതാക്കള്‍ക്കായുള്ളൂ. ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞതോടെ മകന്റെ ദയനീയ അവസ്ഥ കാണുന്നത് ആ മാതാപിതാക്കളെ സംബന്ധിച്ച് വേദനയേറിയതായിരുന്നു. ഒടുവില്‍ ഡോക്ടര്‍മാര്‍ അപകടസാധ്യതയുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറായിരിക്കുകയാണ്.   ക്യൂബയില്‍ ജീവിക്കുന്ന 14കാരനായ ഇമ്മാനുവല്‍ സയാസിന് പോളിയോസ്റ്റോട്ടിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന ഗുരുതര രോഗമാണ്. അസ്ഥിയുടെ ചില ഭാഗങ്ങള്‍ തന്തൂ കോശപാളികള്‍ Read More …

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു

കോഴിക്കോട്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ആറ് ദമ്ബതികളും രണ്ട് കുട്ടികളുമടക്കം 21 പേര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐഎസില്‍ ചേര്‍ന്നത്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. ജൂലൈ മുതല്‍ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ എന്‍ഐഎ, ഷഫീസുദ്ദീന്‍ തെക്കേകോലത്ത്, Read More …

ഗൗരിയമ്മ മഹാ തന്റേടി. ഈശനെയും ബ്രഹ്മനെയും വകവെക്കില്ല. പിന്നെയാണ്, ഇഎംഎസ് അഡ്വ.ജയശങ്കര്‍

കൊച്ചി: തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇ.എം.എസ്സിന്റെ ജാതി സ്പര്‍ധ കൊണ്ടാണെന്ന കെ.ആര്‍ ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് അഭിഭാഷകനായ അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗൗരിയമ്മ മഹാതന്റേടി ആയിരുന്നെങ്കിലും കഴിവും കാര്യപ്രാപ്തിയും ഉണ്ടായതു കൊണ്ട് കാര്യമില്ല, നയം, വിനയം, അഭിനയം ഇതു മൂന്നുമാണ് വിജയത്തിന്റെ അടിത്തറ എന്ന് ജയശങ്കര്‍ കുറിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇഎംഎസ്സിന്റെ ജാതി Read More …

പ്രസവക്കിടക്കയിലിരുന്ന് പരീക്ഷയെഴുത്ത്; വൈറലായി യുവതിയുടെ ചിത്രങ്ങള്‍

പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറല്‍. യു.എസിലെ ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിനി നെയ്‌സിയ തോമസിന്റെ ചിത്രമാണ് വൈറലായത്. അമ്മയെടുത്ത ചിത്രം നെയ്‌സിയ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘എന്റെ അമ്മയെടുത്ത ചിത്രമാണ് ഇത്. എന്റെ ജീവിതത്തിന്റെ കൃത്യമായ വിവരണം. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോവുകയാണ് Read More …

ഇഎംസ് കള്ളന്‍, നയനാര്‍ കഴിവില്ലാത്ത മുഖ്യമന്ത്രി: ആഞ്ഞടിച്ച് ഗൗരിയമ്മ

ഇഎംഎസ്, നയനാര്‍ തുടങ്ങി സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍കാല നേതാക്കള്‍ക്കെതിരെ ഗൗരിയമ്മ ആഞ്ഞടിച്ചത്. ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്‍പ്പര്യമില്ലാത്ത നേതാവായിരുന്നു, ടിവി തോമസിന്റെ വഴിവിട്ട ജീവിതം അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര നഷ്ടമാക്കി, നയനാര്‍ കഴിവില്ലാത്ത നേതാവായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ‘1987ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം Read More …

പണത്തിനുവേണ്ടി കുഞ്ഞിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റു: സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ

ചെന്നൈ: പണത്തിനു വേണ്ടി നവജാത ശിശുവിനെ 1.80 ലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ അറസ്റ്റില്‍. തമിഴ്‌നാട് അരിയാളൂര്‍ ജില്ലയിലെ മീന്‍സുരുട്ടി ഗ്രാമത്തിലാണ് പണത്തിനു വേണ്ടി മാതാപിതാക്കള്‍ സ്വന്തം കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വില്‍ക്കുന്ന കാര്യം മാതാപിതാക്കര്‍ അടുത്ത ബന്ധുവിനെ അറിയിച്ചു. ഇതേതുടര്‍ന്ന് അടുത്ത ബന്ധു സിദ്ധ ഡോക്ടറുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ മക്കളില്ലാത്ത ദമ്ബതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ Read More …

യുവതി കൊല്ലപ്പെട്ട നിലയില്‍: കൊല നടത്തിയത് കഴുത്തില്‍ തോര്‍ത്തു മുറുക്കി

കിഴക്കമ്പലം: വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പട്ടിമറ്റം അത്താണിയിലെ വാടകവീട്ടിലാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയെ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശിനി ഇലിയ കാത്തും (37) ആണു മരിച്ചത്. കിടപ്പുമുറിയില്‍ കഴുത്തില്‍ തോര്‍ത്തു മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഒപ്പം താമസിച്ചുവന്ന ആസാം സ്വദേശിയായ ഭര്‍ത്താവ് മിജാറുള്‍ ഹക്കിനെ (28) രണ്ടുദിവസമായി കാണാനില്ലെന്നും Read More …

ഒടുവില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി; ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

ന്യൂഡെല്‍ഹി:  ഒടുവില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി. ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി. ഇതോടെ ദിവസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കമാണ് ഒത്തുതീര്‍പ്പായത്. കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഹിമാചലില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്. എന്നാല്‍ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി അധ്യക്ഷനായി പ്രവര്‍ത്തിച്ച് പരിചയമുള്ള താക്കൂര്‍ 1998 മുതല്‍ നിയമസഭാംഗമാണ്. Read More …