സൗദിയിലും യു.എ.ഇയിലും വാറ്റ് ജനുവരി മുതല്‍ : പ്രവാസികള്‍ക്ക് കരുതല്‍ വേണം
ദുബായ് : ഗള്‍ഫിലെ പ്രബല രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും പുതുവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ് ) നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഇതുസംബന്ധിച്ചു ഇതുവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബഹ്‌റൈന്‍ അടുത്തവര്‍ഷം മധ്യത്തോടെ വാറ്റ് കൊണ്ടുവരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ നികുതി കൊണ്ടുവരും എന്നുതന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്. Read More …
