Category: Latest News
അതിര്‍ത്തിയില്‍നിന്നു 50 കോടിയുടെ വ്യാജ നോട്ടുകള്‍ ബിഎസ്എഫ് പിടികൂടി
ന്യൂഡല്‍ഹി: പാക്കിസ്ഥാന്, ബംഗ്ലാദേശ് അതിര്ത്തികളില്നിന്നായി ബിഎസ്എഫ് കോടികളുടെ വ്യാജ നോട്ടുകളും മയക്കുമരുന്നും പിടികൂടി. ഒരു വര്‍ഷത്തിനിടെ സൈന്യം നടത്തിയ വിവിധ പരിശോധനകളില്നിന്നായി 49.44 കോടിയുടെ വ്യാജനോട്ടുകളും 10,000 കിലോ മയക്കുമരുന്നുമാണ് പിടികൂടിയത്. 1.20 ലക്ഷം മൃഗങ്ങളുടെ തലകളും സൈന്യം അതിര്‍ത്തിയില്‍നിന്നു പിടിച്ചെടുത്തു. 2016 ഡിസംബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. Read More …
ഷെറിന് മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന് മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്. ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ Read More …
ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം: ഷെഫിന് ജഹാന്
കോയമ്പത്തൂര്‍: ഹാദിയയെ കാണുക നിയമോപദേശം കിട്ടിയ ശേഷം മാത്രമായിരിക്കുമെന്ന് ഷെഫിന് ജഹാന്. നിലവിലെ സാഹചര്യത്തില്‍ ഹാദിയയ്ക്ക് കത്തെഴുത്തിയിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച ഹാദിയയ്ക്ക് ലഭിക്കുമെന്നും ജഹാന് പറഞ്ഞു. ഹാദിയയെ കാണാന്‍ ഷെഫിന് ജഹാന് അനുമതി ലഭിച്ചിരുന്നു. സേലത്തെ കാന്പസില് വെച്ച് ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീന്‍ അറിയിച്ചിരുന്നു. പോലീസ് സാന്നിധ്യത്തില്‍ ഹാദിയെ സന്ദര്‍ശിക്കാനാണ് Read More …
ഷെഫിനോട് സംസാരിച്ചുവെന്നു ഹാദിയ
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ എത്തിയ ഹാദിയ ഭര്‍ത്താവ് ഷെഫിന് ജഹാനുമായി സംസാരിച്ചതായി വെളിപ്പെടുത്തി. താന്‍ ഷെഫിന് ജഹാനുമായി സംസാരിച്ചു. എന്ന് കാണുവാന്‍ എത്തുമെന്നു അറിയില്ലെന്നു ഹാദിയ വ്യക്തമാക്കി. ഇന്ന് ക്ലാസില്‍ പോയ ഹാദിയയെ ക്ലാസ് കഴിഞ്ഞതിനു ശേഷം പോലീസ് സുരക്ഷയിലാണ് ഹോസ്റ്റില്‍ എത്തിച്ചത്.
അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. കെട്ടിടങ്ങളുടെ ഉറപ്പും സുരക്ഷയും ഒരുക്കാനാണ് ക്രമവത്കരിക്കുന്നത്. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. 2017 ജൂലൈ 31നോ അതിനു മുമ്ബോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുരക്ഷ, ഉറപ്പ് Read More …
അഖിലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി: ഷെഫീന്‍ ജഹാന് തിരിച്ചടി
ന്യൂഡല്‍ഹി: അഖില ഹാദിയഷഫീന്‍ ജഹാന് വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നല്കി. ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ഇത് ഷെഫീന്‍ ജഹാന് തിരിച്ചടിയായി. സുരക്ഷയ്ക്കുള്ള പോലീസുകാര്‍ സിവില്‍ വേഷം ധരിച്ചെത്തിയാല്‍ മതിയെന്നുള്ള അഖില ഹാദിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. അഖില ഹാദിയ പങ്കെടുത്ത വാദത്തിന് ശേഷം സുപ്രീംകോടതി പുറപ്പെടുവിച്ച് അഞ്ച് Read More …
അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്കും സ്കൂളില്‍ പി ടി യില്‍ പങ്കെടുക്കാം
ജിദ്ദ: അടുത്തകാലത്തായി സൗദിയില്‍ പുരോഗമിക്കുന്ന സ്ത്രീശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി സൗദി സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും കായിക വ്യായാമം ചെയ്യാനും സ്പോര്‍ട്സ് ഇനങ്ങളില്‍ പരിശീലനം നേടാനും അവസരം. അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനും അവരില്‍ ആത്മവിശ്വാസവും അച്ചടക്കവും വളര്‍ത്തിയെടുക്കുന്നതിനുമാണ് പദ്ധതി. എന്നാല്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള കായിക വിദ്യാഭ്യാസ പദ്ധതി എങ്ങനെ നടപ്പിലാക്കും, Read More …
