ഗര്‍ഭിണിയായിരിക്കുമ്പോള്‍ മീന്‍ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ ഉണ്ടാകില്ല

ന്യൂഡല്‍ഹി:മല്‍സ്യപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഗര്‍ഭകാലത്ത് മല്‍സ്യമോ മീന്‍ ഓയിലോ കഴിച്ചാല്‍ കുഞ്ഞിന് ആസ്മ വരില്ലെന്ന് പഠന റിപോര്‍ട്ട്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ലോറിഡയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രണ്ട് ഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഗര്‍ഭകാലത്തെ അവസാനത്തെ മൂന്ന് മാസത്തെ അമ്മമാരുടെ ഭക്ഷണരീതി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് പഠനം നടന്നത്. ആദ്യ പഠനത്തില്‍ ഒമേഗ 3 Read More …

ഗെയില്‍ സമരം: പിന്തുണയായി യുഡിഎഫ് രംഗത്ത്

കോഴിക്കോട്: ഗെയില്‍ സമരത്തിന് പിന്തുണയായി യു ഡി എഫ് നേതാക്കള്‍ ഇന്ന് മുക്കത്ത്. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും രാവിലെ 11 മണിയോടെ സംഘര്‍ഷം ഉണ്ടായ സ്ഥലത്തെത്തും. നേതാക്കളുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടയിലും വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ Read More …

ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ഇ​സ്‍‍​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നു​മെ​തി​രെ പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന 20 ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക യു​എ​സ് പാ​ക്കി​സ്ഥാ​നു കൈ​മാ​റി. ഹ​ഖാ​നി ശൃം​ഖ​ല​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഹ​ഖാ​നി, ല​ഷ്ക​ർ ഇ ​തൊ​യ്ബ, ജ​യ്ഷെ മു​ഹ​മ്മ​ദ്, ഹ​ർ​ക്ക​ത്തു​ൽ മു​ജാ​ഹി​ദീ​ൻ തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ, പാ​ക്കി​സ്ഥാ​നെ ല​ക്ഷ്യ​മി​ടു​ന്ന​വ​ർ, കാ​ഷ്മീ​രി​ൽ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം Read More …

നസ്രിയയുടെ രണ്ടാം വരവ് അത്ര ചെറുതല്ല, കൂടെ ബോളിവുഡ് താരവും !

അഞ്ജലി മന്നോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ നസിം അഭിനയത്തിലേക്ക് തിരികെ എത്തുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.   പാര്‍വതിയാണ് നായിക. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. നസ്‌റിയയും പാര്‍വ്വതിയും പൃഥ്വിരാജും മാത്രമല്ല ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി ചിത്രത്തില്‍ ഒരു പ്രധാന Read More …

സൗഹൃദം നടിച്ച് മദ്യം നല്‍കി കാറില്‍ കയറ്റി തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം: കാറിന്റെ ഡിക്കിക്കുള്ളില്‍ മൃതദേഹവുമായി പത്തു മണിക്കൂര്‍ സഞ്ചരിച്ച ശേഷമായിരുന്നു ദീപക്കും ഷാഹിറും രഞ്ജിത്തിന്റെ മൃതദേഹം അതിര്‍ത്തിയിലെ കര്‍ണാടകാ വനത്തില്‍ തട്ടിയത്. സൗഹൃദം നടിച്ചെത്തി മദ്യംനല്‍കി കാറില്‍ കയറ്റിയ ശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും പിന്നീട് കൈകളും കാലുകളും കൂട്ടികെട്ടി കാറിന്റെ ഡിക്കിയില്‍ ഇടുകയുമായിരുന്നു. പത്തുമണിക്കൂറിലേറെ സഞ്ചരിച്ച് മൈസൂരിലെ മാക്കൂട്ടത്തിന് സമീപം രാത്രി രണ്ടുമണിയോടെയാണ് മൃതദേഹം കാട്ടില്‍ Read More …

സ്വര്‍ണ്ണക്കടത്തുകേസ് പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് പിതാവ്

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് പിതാവ് എം.പി.സി.നാസര്‍. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഇയാള്‍ ജനപ്രതിനിധികള്‍ക്കൊപ്പം ചിത്രമെടുത്തത് വിവാദമായിരുന്നു. സുപ്രീം കോടതിയിലെ കേസ് തീരുന്നതോടെ നേരിട്ടെത്തി കീഴടങ്ങുമെന്നാണു കുടുംബം പറയുന്നത്. കൊഫെപോസ നിയമ പ്രകാരം തടവ് വിധിച്ചതിനെ തുടര്‍ന്ന് മൂന്നു കൊല്ലമായി ദുബായില്‍ ഒളിവില്‍ കഴിയുകയാണ് അബുലൈസ്. കൊഫെപോസ പ്രകാരം Read More …

മലപ്പുറം നഗരത്തെ സ്തംഭിപ്പിച്ച് ഗെയില്‍ വിരുദ്ധ പ്രക്ഷോഭം

മലപ്പുറം: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ് ലൈന്‍ നടപ്പാക്കുന്നതിനെതിരെ സമരരംഗത്തുള്ളവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ നഗരം സ്തംഭിച്ചു. രാവിലെ 10.30 ഓടെ കിഴക്കേതല സുന്നി മഹല്‍ പരിസരത്തു നിന്ന് നേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ Read More …

വികാരമില്ലാതെ സെക്‌സ് ചെയ്യരുതെന്ന് നടി സോഫിയ ഹയാത്ത് അല്ലെങ്കിലുള്ള പ്രശ്‌നവും നടി പറയുന്നു!

ഗ്ലാമര്‍ നടിമാരുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് സോഫിയ ഹയാത്ത്. നടിയും മോഡലുമായിരുന്ന സോഫിയ പെട്ടെന്നൊരു ദിവസം സന്യാസ ജീവിതം സ്വീകരിച്ചും നടി ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ആ ജീവിതം തനിക്ക് ചേരുന്നില്ലെന്ന് മനസിലായതോടെ നടി വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി ഒരു പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. എല്ലാവരെയും ഒന്ന് ഇരുത്തി ചിന്തിക്കുന്ന Read More …