ഒരാളുടെ ബ്ലക്ക്‌മെയിലിങ്ങിന് വഴങ്ങിയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഒരുപാടു പേര്‍ തന്നെ ‘ബ്ലക്ക് മെയ്ല്‍’ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ ഒരാള്‍ക്കു വഴങ്ങേണ്ടി വന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതാരാണെന്നു മാധ്യമ പ്രവര്‍ത്തകരോടു പിന്നീടു വെളിപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയ്‌ലിങ്ങിനു വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. മറ്റു ചില കാര്യങ്ങള്‍ അബദ്ധമായോ Read More …

ബര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ

ബര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ബെര്‍ലിനിലെ ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയില്‍ നഴ്‌സായിരുന്ന നെയ്ല്‍സ് ഹൊഗെല്‍ എന്ന നാല്‍പ്പത്തിയൊന്നുകാരിയായ നഴ്‌സാണ് ഈ അരും കൊലകള്‍ നടത്തിയത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ മരണകാരണമാകാവുന്ന മരുന്നുകള്‍ കുത്തിവെച്ചായിരുന്നു നെയ്ല്‍സ് കൃത്യം നിര്‍വ്വഹിച്ചിരുന്നത്. 1999  2005 വര്‍ഷങ്ങളിലാണ് നെയ്ല്‍സ് നഴ്‌സായി ഇവിടെ ജോലി Read More …

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വേശ്യാവൃത്തി കുറഞ്ഞുവെന്ന് കേന്ദ്രമ നിയമമന്ത്രി. ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കും മറ്റും ഇടനിലക്കാര്‍ക്കായി പണം നല്‍കി എത്തിച്ചിരുന്നു. നോട്ടുനിരോധനത്തോടെ ഇതിന് തിരിച്ചടി നേരട്ടുവെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് ഒട്ടേറെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം മുംബൈയിലെ Read More …

കെഎന്‍എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദര്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സോളാര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് വേണ്ടി മാത്രമാണ് ഇന്ന് സഭ ചേര്‍ന്നിരിക്കുന്നത്. സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് സഭാ നടപടികള്‍ തുടങ്ങിയത്. അള്ളാഹുവിന്റെ നാമത്തിലാണ് കെഎന്‍എ ഖാദര്‍ സത്യപ്രതിജ്ഞ Read More …

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ‘ഇലക്ട്രിക്’ സ്‌കൂള്‍ ബസ് ദുബായ്ക്ക് സ്വന്തമാകുന്നു

ദുബായ്: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇലക്ട്രിക് സ്‌കൂള്‍ ബസ് ദുബായില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പുറത്തിറക്കുന്ന ബസിന്റെ അവസാനഘട്ട പരീക്ഷണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യു.എ.ഇ. അനുശാസിക്കുന്ന സ്‌കൂള്‍ ബസുകള്‍ക്കുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. 45 സീറ്റുള്ള ബസ് നിര്‍മ്മിച്ചിരിക്കുന്നത് ഷാങ്ഹായി സണ്‍വിന്‍ ബസ് കോര്‍പ്പറേഷനാണ് ബസ് ചാര്‍ജ് ചെയ്യേണ്ട Read More …

വനിതാ പഞ്ചായത്ത് മെമ്പറെകൊണ്ട് തുപ്പല്‍ നക്കിത്തുടപ്പിച്ചു

പറ്റ്‌ന: വനിതാ പഞ്ചായത്ത് മെമ്പറെ തുപ്പല്‍ നക്കിച്ചതായി ആരോപണം. ബിഹാറിലെ ഒരു ഖാപ് പഞ്ചായത്തിനെതിരെയാണ് വനിതാ പഞ്ചായത്ത് മെമ്പറായ ദുലാരി ദേവി(38) പരാതിയുമായെത്തിയത്. ഒരു വാടകപ്രശ്‌നത്തില്‍ ഇടപെട്ട ഖാപ് പഞ്ചായത്ത് യുവതിക്ക് നല്‍കിയ ശിക്ഷയായിരുന്നു ഇത്. ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയിലെ മീനാപുര്‍ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ ബിഷുന്‍പുര്‍ പഞ്ചായത്ത് സമിതി മെമ്പറാണ് ദുലാരി Read More …

രാജീവ് ഗാന്ധിയുടെ 15 പൈസ പരാമര്‍ശം ഉദ്ധരിച്ച് കോണ്‍ഗ്രസിനെ കളിയാക്കി മോദി

ഷിംല: ഹിമാചല്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ഇത്തവണ തിരഞ്ഞെടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ’15 പൈസ പരാമര്‍ശം’. ക്ഷേമപദ്ധതികളില്‍ ഇല്ലാത്തവരും അനര്‍ഹരുമായ ധാരാളം ആളുകള്‍ ആനുകൂല്യം പറ്റുന്നുണ്ട്. പാവപ്പെട്ടവന്റെ ഉന്നമനത്തിനായി മാറ്റിവയ്ക്കുന്ന ഓരോ രൂപയിലും 15 പൈസ മാത്രമേ അവരിലേക്ക് എത്തിച്ചേരുന്നുള്ളൂ എന്ന് രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ട്. Read More …

ഗെയില്‍ സമരം: സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കില്ലെന്ന് എം.എല്‍.എ

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന്റെ പരിഹാരത്തിന് വേണ്ടിയുള്ള സര്‍വകക്ഷി യോഗത്തിന് സമരസമിതിയെ വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുവമ്ബാടി എം.എല്‍.എ ജോര്‍ജ് എം തോമസ്. വ്യവസായിക വകുപ്പ് നല്‍കിയ പട്ടികയില്‍ സമരസമിതിയുടെ പേരില്ല. പട്ടിക കലക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് യോഗത്തിലേക്ക് വിളിക്കുകയെന്നും എം.എല്‍.എ പറഞ്ഞു. ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി Read More …