ദില്ലിയില്‍ വലവിരിച്ച് പോലീസ്: ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്, പിടിയിലായാല്‍ രക്ഷയില്ല!

ദില്ലി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന് അറസ്റ്റ് വാറണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി ഹണിപ്രീത് ദില്ലിയിലെത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി പോലീസ് ദില്ലിയില്‍ വ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് അഭിഭാഷകനെ കണ്ട് ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹരിയാണ പോലീസ് Read More …

തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന്:ശരത് പവാര്‍

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് സംസാരിച്ചിട്ടില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

‘ആ ചിത്രങ്ങളൊന്നും എന്റെ അറിവോടെയല്ല പുറത്തുപോയത്’ നടി സംയുക്ത വര്‍മ്മ

യോഗയില്‍ മുഴുകിയിക്കുന്ന സംയുക്തയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അതും വളരെ അനുഭവജ്ഞാനമുള്ള ഒരു യോഗാചാര്യനെപോലെ തോന്നിപ്പിക്കുന്ന തികച്ചും കടുകട്ടിയായ ആസനങ്ങള്‍. അധികമാര്‍ക്കുമറിയാത്ത ഒരു കാര്യമാണ് ആ ലീക്കായ ചിത്രങ്ങളിലൂടെ പുറത്തു വന്നത്. അതെ..ഒരു അഭിനേത്രി,വീട്ടമ്മ എന്നതിലുപരി സംയുക്ത ഒരു സെര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടര്‍ ആണ്.15 വര്‍ഷത്തോളമായി യോഗ സംയുക്തയുടെ ജീവിതത്തിന്റെ ഭാഗമായിട്ട്. തന്റെ Read More …

ലീഗ് വിമതന്‍ ഉറച്ചു തന്നെ; ഇടതിന് പ്രതീക്ഷകളേറെ

മലപ്പുറം-വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിമതശല്യം ശക്തമായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. ലീഗിന്റെ ട്രേഡ് യുനിയന്‍ വിഭാഗമായ എസ്.ടി.യുവിന്റെ ജില്ലാ നേതാവ് കെ.ഹംസ ഉയര്‍ത്തുന്ന വിമതശല്യമാണ് ഇടതുസ്ഥാനാര്‍ഥി അഡ്വ.പി.പി.ബഷീറിനും മുന്നണിക്കും പ്രതീക്ഷ നല്‍കുന്നത്. മല്‍സരരംഗത്ത് താന്‍ ഉറച്ചു നില്‍ക്കുമെന്ന് ഹംസ പ്രഖ്യാപിച്ചതോടെ മുസ്്‌ലിം ലീഗിന് പ്രതിസന്ധിയായി.വിമത പ്രശ്്‌നം എങ്ങിനെ പരിഹരിക്കുമെന്ന ചര്‍ച്ചയിലാണ് ലീഗ് നേതൃത്വം. മുസ്്‌ലിം ലീഗിലെ Read More …

പ്രധാനമന്ത്രി രാജ്യത്തിന് അപമാനം

പത്തനംതിട്ട കഴിഞ്ഞ 70 കൊല്ലക്കാലമായി ലോകത്തിന് മുന്നില്‍ ഇന്ത്യക്കുണ്ടായിരുന്ന പ്രതിഛായ നരേന്ദ്ര മോദി ഗവണ്‍മെന്റ് നഷ്ടപ്പെടുത്തി. ഇന്നലെ വരെ യു പി എ ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ചു. ജി എസ്സ് ടി നടപ്പാക്കിയ തൊടെ അവശ്യ സാധനങ്ങളുടെ വില വന്‍ തോതില്‍ വര്‍ധിച്ചു. എന്നാല്‍ പെട്രോളിയം ഉത്പ്പന്നങ്ങളെ ജി എസ് Read More …

സോളാര്‍ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും

കൊച്ചി: വിവാദമായ സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാളെ വൈകിട്ട് 3 മണിയോടെയായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ഡോക്ടര്‍ക്ക് യോഗ കേന്ദ്രത്തില്‍ ക്രൂര പീഡനം; 65 പെണ്‍കുട്ടികള്‍ തടവിലെന്ന് പരാതി

തൃപ്പൂണിത്തുറ: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ആയുര്‍വേദ ഡോക്ടര്‍ക്ക് യോഗ കേന്ദ്രത്തില്‍ ക്രൂര പീഡനം. തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗ കേന്ദ്രത്തിലാണ് സംഭവം. ഇരുപത്തി രണ്ട് ദിവസത്തോളം ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെയും യോഗ സെന്ററിനെതിരേയും ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് 21 ന് Read More …

ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ബന്ധുക്കളുടെ കരച്ചിലിനിടെ കണ്ണുതുറന്ന് മരിച്ച യുവാവ്

കാസര്‍കോട്: മരിച്ചെന്നുകരുതി ആംബുലന്‍സില്‍ വീട്ടിലെത്തിച്ച യുവാവ് കണ്ണുതുറന്നത് സംസ്‌കാരച്ചടങ്ങിനൊരുങ്ങിയ ബന്ധുക്കളെ അമ്ബരപ്പിച്ചു. കാസര്‍കോട് ആദൂര്‍ കൊയക്കുട്‌ലുവിലെ ലക്ഷ്മണനാണ്(45) തന്റെ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ മിഴിതുറന്നത്. ഒരാഴ്ച മുമ്ബ് ലക്ഷ്മണനെ ആദൂര്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ പുലര്‍ച്ചെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.   നാട്ടുകാര്‍ ലക്ഷ്മണനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവാണ് Read More …