10 വയസ്സുകാരി പ്രസവിച്ചു ; മൂത്തഅമ്മാവന്‍ പീഡിപ്പിച്ചു; കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവന്‍…!!

ഛണ്ഡീഗഡ്: ബലാത്സംഗ ഇരയായ പത്തു വയസ്സുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് മൂത്ത അമ്മാവന്‍ പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടമത്തെ അമ്മാവന്‍. പഞ്ചാബില്‍ നടന്ന സംഭവത്തില്‍ ആഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്‌ബോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന Read More …

അഞ്ച് പേരുമായി ബൈക്ക് യാത്ര; നിസ്സഹായനായ പോലീസ് ‘കൈകൂപ്പി’

ഹൈദരാബാദ്: സഹനത്തിന്റെ നെല്ലിപ്പലക കടന്ന ഒരു ഘട്ടത്തിലാവണം ആ പോലീസുകാരന്‍ അവര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു പോയത്. ചിരിയുണര്‍ത്തുകയും ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന ആ നിമിഷം പേരറിയാത്ത ഒരാള്‍ കാമറയില്‍ കൂടി പകര്‍ത്തിയതോടെ സമൂഹമാധ്യമങ്ങള്‍ ആ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവം. തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ കാറില്‍ കൊള്ളാവുന്ന ആളുകളുമായി Read More …

സെക്‌സി ലുക്കില്‍ കീര്‍ത്തി സുരേഷ്, അന്തംവിട്ട് ആരാധകര്‍

മലയാളത്തിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാല്‍, തമിഴിലാണ് താരം തിളങ്ങുന്നത്. മലയാളം വിട്ട് അന്യഭാഷകളില്‍ ചെന്നാല്‍ ഗ്ലാമറസായി അഭിനയിക്കുന്ന നടിമാര്‍ നിരവധിയുണ്ട്. നയന്‍താര, അസിന്‍, ഭാവന, മീരാ ജാസ്മിന്‍ എന്നിവരെല്ലാം ഉദാഹരണമാണ്. എന്നാല്‍, അക്കൂട്ടത്തില്‍ നിന്നെല്ലാം കീര്‍ത്തി വ്യത്യസ്തയാണ്. ഇതുവരെ കീര്‍ത്തി സ്‌കെസിയായിട്ടോ ഗ്ലാമറസായിട്ടോ അഭിനയിച്ചിട്ടില്ല. പൊതുവേദികളില്‍ എത്തുമ്‌ബോള്‍ പോലും മാന്യമായ രീതിയിലായിരിക്കും കീര്‍ത്തി Read More …

പഞ്ചനക്ഷത്രഹോട്ടലില്‍ പെണ്‍വാണിഭം

പൂണെ: ഫോണ്‍ കോളിലൂടെയാണ് പൊലീസിന് ആ സന്ദേശം എത്തിയത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍വാണിഭം നടക്കുന്നു. തെളിവുകളായി നല്കിയതു കണ്ടപ്പോള്‍ പൊലീസും ഞെട്ടി. ഫോണ്‍നമ്പരും ഫോട്ടോയും റൂം നമ്പറും ഉള്‍പ്പടെയായിരുന്നു സന്ദേശം. പൊലീസ്് പിന്നെ അമാന്തിച്ചില്ല. ആരും റെയ്ഡിനു മടിക്കുന്ന ആഡംബര ഹോട്ടലില്‍ കയറി സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോള്‍ Read More …

2022 ഫിഫ ടൂര്‍ണമെന്റിനായുള്ള സ്റ്റേഡിയത്തിന്റെ ജോലികള്‍ക്ക് തുടക്കമായി

ദോഹ: 2022 ലെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിനു വേണ്ടിയുള്ള ആറാമത്തെ സ്റ്റേഡിയമായ അല്‍ തുമാമയുടെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് തുടക്കമാകുന്നു. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മേല്‍നോട്ടം വഹിക്കുന്നത്. അടുത്തിടെയാണ് സ്റ്റേഡിയത്തിന്റെ രൂപഘടന പുറത്തിറക്കിയത്. അറബ് പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ട് ഗാഫിയ തൊപ്പിയുടെ മാതൃകയില്‍ അറബ് എന്‍ജിനീയറിങ് ബ്യൂറോയിലെ ചീഫ് Read More …

കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നു; മുസ് ലിംകളെ ബഹിഷ്‌കരിക്കണം മുത്താലിക്

മംഗളുരു: കടുത്ത വര്‍ഗീയ പ്രസ്താവനകളുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്താലിക് വീണ്ടും രംഗത്തെത്തി. മുസ് ലിങ്ങളുമായി വ്യാപാരം നടത്തുന്നത് ഹിന്ദുക്കള്‍ അവസാനിപ്പിക്കണമെന്നും അവരെ സാമ്ബത്തികമായി ബഹിഷ്‌കരിക്കണമെന്നും മുത്തലിഖ് ആവശ്യപ്പെട്ടു. ഞായറാഴ്ച മംഗളൂരുവില്‍ നടന്ന മദ്രുപൂജ ആഘോഷത്തിനിടെയായിരുന്നു വിവാദ പ്രസംഗമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ മുസ് ലിംകള്‍ എതിര്‍ക്കുന്നു. കന്നുകാലി കശാപ്പ് Read More …

ഭീഷണികളുടെ പ്രവാഹം: രോഹിണി സിങ്

ന്യൂഡല്‍ഹി: അമിതാഷായുടെ മകന്റെ കമ്പനിയെ കുറിച്ച് എഴുതിയതോടെ തനിക്കെതിരെ ഭീഷണികളുടെ പ്രവാഹമാണെന്ന് മാധ്യമ പ്രവര്‍ത്തക രോഹിണി സിങ്. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് ബന്ധങ്ങളെ കുറിച്ച് ലേഖനമെഴുതിയപ്പോള്‍ ഇതുപോലുള്ള പ്രത്യാക്രമണം ഉണ്ടായിരുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി. സത്യം വിളിച്ചു പറയുകയും അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുകയുമാണ് മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ പ്രാഥമിക ജോലിയെന്നും Read More …

വേങ്ങര തിരഞ്ഞെടുപ്പ്: 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

മലപ്പുറം: നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പൊലീസ് പിടികൂടി. കോഴിക്കോട് കുറ്റിപ്പുറത്ത് വച്ചാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ അബ്ദുള്‍റഹ്മാന്‍, സിദ്ദിഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.